Big Story

വടക്കൻ കേരളത്തിൽ ശക്തമായ മഴ: വിവരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍

വടക്കൻ കേരളത്തിൽ ശക്തമായ മഴ: വിവരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജ് അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ജില്ലാ കളക്ടർ അവധി നൽകി. കനത്ത മഴയിൽ കണ്ണൂർ....

ഉയർന്ന വിമാന നിരക്ക്‌ പ്രവാസികളെ വലയ്ക്കുന്നു: മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രിക്ക്‌ കത്തയച്ചു

കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ....

മുന്‍ ചീഫ് സെക്രട്ടറി ഡോ.വി പി ജോയ് ഇനി പബ്ലിക് എന്‍റർപ്രൈസസ് ബോർഡ് ചെയർപേഴ്‌സൺ

മുന്‍ ചീഫ് സെക്രട്ടറി ഡോ.വി പി ജോയിയെ  പബ്ലിക് എന്‍റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്‍റ് ) ബോർഡ് ചെയർപേഴ്‌സണായി നിയമിച്ചു. ബുധനാ‍ഴ്ച....

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അതിദരിദ്ര കുടുംബങ്ങള്‍ ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു, മന്ത്രിസഭായോഗ തീരുമാനങ്ങൾ

അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/....

മാർക്ക് ലിസ്റ്റ് വിവാദം; ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ല

മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന റിപ്പോർട്ടർ അഖില നന്ദകുമാറിൻ്റെ ആവശ്യം ഹൈക്കോടതി....

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരായ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കി

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരായ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കി. പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന രാസപരിശോധനാ ഫലം....

കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് സൂചന; വി മുരളീധരൻ പകരം പരിഗണനയിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കാനുള്ള അഴിച്ചുപണി ആരംഭിച്ച് ബിജെപി. തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം....

സംസ്ഥാനത്ത് മഴ കനക്കുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് നിരോധനം

സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച്....

സാഫ് കപ്പ് കിരീടം ഇന്ത്യക്ക്, കുവൈത്തിനെ പിടിച്ചുകെട്ടിയത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

സാഫ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഇത് ഒമ്പതാം തവണയാണ് ഇന്ത്യ സാഫ് കപ്പില്‍ മുത്തമിടുന്നത്. എതിരാളികളായ കുവൈത്തിനെ....

സഹകരണം ശക്തിപ്പെടുത്തുന്നതിന് വലിയ സാധ്യതകള്‍; ഒമാന്‍ അംബാസഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. വിനോദസഞ്ചാരം, വ്യാപാരം,....

മഴ മുന്നറിയിപ്പ് വിദ്യാര്‍ത്ഥികളിലേക്ക് കൃത്യമായി എത്തണം; ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

മഴയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവരങ്ങള്‍ കൃത്യമായി ലഭിക്കാന്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂളുകള്‍, എഇഒ, ഡിഇഒ,....

കനത്ത മ‍ഴ, എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു: മന്ത്രി കെ.രാജന്‍

കനത്ത മ‍ഴയെ തുടര്‍ന്ന് എല്ലാ ജില്ലകളിലും കണ്‍ട്രോണ്‍ റൂമുകള്‍ തുറന്നെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. 12 ജില്ലകളില്‍ ഓറഞ്ച്....

കരുതലായ് മന്ത്രി മുഹമ്മദ് റിയാസ്; നിറകണ്ണുകളോടെ ബീനയും കുടുംബവും..

കോഴിക്കോട് ബേപ്പൂരിലെ നടുവട്ടം പുഞ്ചപ്പാടത്താണ് ജന്മനാ ഭിന്നശേഷി പ്രശ്നങ്ങൾ അനുഭവിക്കുന്ന തച്ചിറപ്പടിക്കൽ ബീന ഷെമിൻ. വീടിന് പുറത്തേക്ക് ഇറങ്ങി അധികദൂരം....

എഐ ക്യാമറ: രക്ഷിച്ചത് 204 ജീവനുകള്‍, കണ്ടെത്തിയത് 20 ലക്ഷത്തിലധികം നിയമലംഘനങ്ങള്‍; മന്ത്രി ആന്‍റണിരാജു

സംസ്ഥാനത്ത് എഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇതുവരെ 204 പേരുടെ ജീവന്‍ രക്ഷിക്കാന്‍ ക‍ഴിഞ്ഞെന്ന് മന്ത്രി ആന്‍റണി രാജു. ....

‘ഇത് മീഡിയ ആക്ടിവിസം അല്ല മീഡിയ വാന്‍ഡലിസം; കുഞ്ഞുങ്ങളുടെ ജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാര്‍ത്ത ചമയ്ക്കരുത്’: രൂക്ഷ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യാജ വാര്‍ത്തകള്‍ നല്‍കി....

ഏക സിവിൽ കോഡ്: ഇഎംഎസിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത

യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാട് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ ദുഷ്പ്രചാരണം നടത്തുകയാണ്. ഇഎംഎസ് ഏകീകൃത....

ഇനിയും മരിച്ചിട്ടില്ലാത്ത ചിന്തകന്‍; ചിന്ത രവീന്ദ്രനെ ബിജു മുത്തത്തി ഓര്‍ക്കുന്നു

അടിയന്തരാവസ്ഥയ്ക്കെതിരായ ഒളിപ്പോരുകള്‍ പോലെയായിരുന്നു വിദൂര ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടുള്ള രവീന്ദ്രന്‍റെ യാത്രാഖ്യാനങ്ങള്‍. മലയാളി അന്നുവരെ കണ്ടിട്ടില്ലാത്തൊരു ഭാഷയും ജീവിത വിവരണവുമായിരുന്നു....

വേണ്ടത് 3500 മീറ്റര്‍ നീളത്തിലുള്ള റണ്‍വേ, എസ്റ്റേറ്റ് തൊഴിലാളികൾക്ക് സ്പെഷ്യൽ പാക്കേജ്, സാമൂഹികാഘാത അന്തിമറിപ്പോർട്ട് പുറത്ത്

ശബരിമല വിമാനത്താവള പദ്ധതിയുടെ സാമൂഹികാഘാത അന്തിമറിപ്പോർട്ട് പുറത്ത്. പദ്ധതിക്കായി വേണ്ടത് 3500 മീറ്റര്‍ നീളത്തിലുള്ള റണ്‍വേ. ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ....

നെഹ്രുവിനെയും അംബേദ്ക്കറേയും വിമർശിച്ച മലയാളി വനിത; ജൂലായ് 4 ദാക്ഷായണി വേലായുധന്റെ ജന്മദിനം

രാജ്യം ഭരിക്കപ്പെടേണ്ടതിനെക്കുറിച്ചുള്ള അടിസ്ഥാന നിയമരേഖയാണ് ഭരണഘടന. 1946ൽ രൂപീകരിച്ച ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭയിലെ 299 അംഗങ്ങളിൽ 15 പേർ....

സംസ്ഥാനത്തുടനീളം അതിശക്തമായ മഴ; ഉന്നതതല യോഗം വിളിച്ച് മന്ത്രി കെ രാജൻ

അതിശക്തമായ മഴ സംസ്ഥാനത്തുടനീളം തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി....

മറുനാടൻ മലയാളി തിരുവനന്തപുരം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു

മറുനാടൻ മലയാളി തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തു എന്നാണ്....

പ്രിയ വർഗ്ഗീസിന് നിയമന ഉത്തരവ്; 15 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം

പ്രിയ വർഗ്ഗീസിന് നിയമന ഉത്തരവ് നൽകി കണ്ണൂർ സർവകലാശാല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നൽകിയത്.15 ദിവസത്തിനകം ജോലിയിൽ....

Page 334 of 1047 1 331 332 333 334 335 336 337 1,047
milkymist
bhima-jewel

Latest News