Big Story

കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തി: കേരളത്തിന് പിഴ
കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് കേരളത്തിന് ദേശീയ ഹരിത ട്രൈബ്യൂണൽ പത്ത് കോടി രൂപ പിഴ ഈടാക്കി. വേമ്പനാട്, അഷ്ടമുടി കായലുകളുടെ മലിനീകരണം തടയുന്നതിന് നടപടി എടുക്കാതിരുന്നതിനാണ്....
മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷ തമിഴ് ആക്കണമെന്ന ആവശ്യത്തില് പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഭാഷാ തടസം....
ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം. സെക്ടര് 1 ലാണ് തീപിടിത്തമുണ്ടായത്. 2 യൂണിറ്റ് ഫയര്ഫോഴ്സ് സ്ഥലത്തെത്തി. തീയണയ്ക്കാന് ശ്രമം തുടരുന്നു. ബ്രഹ്മപുരത്ത്....
വിദേശരാജ്യങ്ങളിൽ നികുതി വെട്ടിപ്പ് നടത്താനായി ഇന്ത്യക്കാർ സ്ഥാപിക്കുന്ന ഓഫ്ഷോർ ഷെൽ കമ്പനികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ലെന്നും ഓഫ്ഷോർ കമ്പനികളിലെ ഉടമസ്ഥത കൊണ്ട്....
ബിജെപിക്ക് എതിരെ ഒളിയമ്പുമായി മുതിര്ന്ന ബിജെപി നേതാവ് സി.കെ പത്മനാഭന്. പ്രതിപക്ഷം ഇല്ല എന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധി. അവസരങ്ങള്....
ആശ്രമത്തിൽ പൂജയ്ക്കെത്തുന്നവർക്കുള്ള ഫീസ് കുത്തനെ ഉയർത്തി യുപിയിലെ വിവാദ ആൾദൈവമായ കരൗലി ബാബ. ഏകദിന പൂജയിൽ പങ്കെടുക്കുന്നവർ അടയ്ക്കേണ്ട ഫീസ്....
ഇടുക്കി കാഞ്ചിയാറിൽ അനുമോൾ എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വിജേഷ് പിടിയിൽ. കുമളി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ....
മലപ്പുറത്തെ നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പര് പുറത്ത് വന്ന സംഭവത്തില് അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഉത്തരക്കടലാസ് മൂല്യനിര്ണയത്തിന് മുൻപ്....
അടുത്ത അധ്യയനവർഷം തുടങ്ങുംമുമ്പേ തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരുടെ മക്കൾക്ക്....
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില് ബിജെപി പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്മിക്കുന്നു. 10 നിലകളുള്ള ഓഫീസ് സമുച്ചയം ഏകദേശം....
ഈ വര്ഷത്തെ ആദ്യ മലയാള ഹിറ്റ് ചിത്രങ്ങളില് ഒന്നാണ് രോമാഞ്ചം. ജിത്തു മാധവന് സംവിധാനം ചെയ്ത് സൗബിന് ഷാഹിര്, അര്ജുന്....
മഹാവീരജയന്തി ദിനമായ ഏപ്രിൽ മൂന്നിന് അറവുശാലകൾ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ നിർദേശം. എന്നാൽ ഇത് സംസ്ഥാനത്ത് നടപ്പാക്കണമോയെന്നതിൽ തീരുമാനമായില്ല.....
ഇന്ത്യയിലെ ഹിന്ദുക്കൾ തന്നെ വളരെയധികം സ്നേഹിക്കുന്നുവെന്നും തന്റെ മതപ്രഭാഷണങ്ങൾ അവർ സ്ഥിരം കേൾക്കാൻ വരാറുണ്ടെന്നും വിവാദ മതപ്രഭാഷകൻ സക്കീർ നായിക്.....
‘ജയ ജയ ജയ ജയഹേ’ സിനിമ ഫ്രഞ്ച് ചിത്രം ‘കുങ് ഫു സൊഹ്റ’യുടെ കോപ്പിയാണെന്ന വിമര്ശനത്തോട് പ്രതികരിച്ച് സംവിധായകന് വിപിന്....
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില് കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്ടര് അപകടത്തിൽപ്പെട്ടു. ധ്രുവ് മാര്ക് 3 ഹെലികോപ്ടറാണ് അപകടത്തിപ്പെട്ടത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു.....
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 149 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന....
അദാനിയുടെ പേര് പറയുമ്പോൾ ബിജെപി എന്തിനാണിത്ര ഭയപ്പെടുന്നതെന്ന് പ്രിയങ്കാ ഗാന്ധി. അദാനിയുടെ ഷെൽ കമ്പനികളിൽ കോടികൾ നിക്ഷേപിച്ചത് ആരാണെന്ന് ചോദിച്ച....
രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിന്റെ ചൂടാറും മുൻപേ ഒഴിവു വന്നിരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് കോൺഗ്രസ്സും ബിജെപിയും കണ്ണെറിഞ്ഞുകഴിഞ്ഞു. ഗ്രൂപ്പ് സമവാക്യങ്ങൾ....
രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി രാജ്ഘട്ടിൽ കോൺഗ്രസിന്റെ സത്യാഗ്രഹ സമരം. മല്ലികാർജുന ഖാർഗെ, കെ.സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുത്ത....
ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് അദ്ദേഹം ചികിത്സയിൽ കഴിയുന്ന വി.പി.എസ് ലേക് ഷോർ ആശുപത്രി ഞായറാഴ്ച രാവിലെ പുറത്തിറക്കിയ....
അയോഗ്യനാക്കപ്പെട്ടതിന് ശേഷം ട്വിറ്ററിൽ തന്റെ ബയോ സ്റ്റാറ്റസ് മാറ്റി രാഹുൽ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്നതിന് ശേഷം....
രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് പിന്നാലെ മുൻ കോൺഗ്രസ് വക്താവും ഇപ്പോൾ ബിജെപി അംഗവുമായ ഖുശ്ബുവിന്റെ ഒരു ട്വീറ്റ് കുത്തിപ്പൊക്കപ്പെട്ടിരുന്നു. മോദി....
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ കോൺഗ്രസ് സംഘടിപ്പിക്കുന്ന രാജ്ഘട്ട് സത്യാഗ്രഹത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്. സത്യാഗ്രഹം കണക്കിലെടുത്ത്....
അരിക്കൊമ്പനെ പിടിക്കരുത് എന്ന നിർദ്ദേശം അപ്രായോഗികമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കാട്ടിലേക്ക് തിരിച്ചയക്കണമെങ്കിലും ആനയെ പിടിക്കണം. പിടിക്കാതെ ഉൾവനത്തിലേക്ക് എങ്ങനെയാണ്....