Big Story
വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ, ഐ.സി. ബാലകൃഷ്ണനുള്ളത് ധാർമിക ഉത്തരവാദിത്വമല്ല നേരിട്ടുള്ള ഉത്തരവാദിത്വം തന്നെ; എം.വി. ഗോവിന്ദൻ മാസ്റ്റർ
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്ന സംഭവത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കുള്ളത് ധാർമികമായ ഉത്തരവാദിത്വമല്ല നേരിട്ടുള്ള ഉത്തരവാദിത്വം തന്നെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....
കോൺഗ്രസ് നേതൃത്വത്തെ അടിമുടി പ്രതിസന്ധിയിലാക്കുന്നതാണ് വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പ്. കത്തിലുള്ള വെളിപ്പെടുത്തലുകൾ അക്ഷരാർഥത്തിലെ....
വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പ് കൈരളി ന്യൂസിന് ലഭിച്ചു. 50 വര്‍ഷം....
വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് . വൻ സാമ്പത്തിക ബാധ്യതയാലാണ് ആത്മഹത്യയെന്നാണ്....
ഹ്യൂമന്‍ മെറ്റാ ന്യൂമോ വൈറസ് (HMPV) ബാധ ബെംഗളൂരുവിൽ രണ്ടുപേരില്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.....
നവീൻ ബാബുവിൻ്റെ മരണത്തിൽ സി ബി ഐ അന്വേഷണമില്ല. സി ബി ഐ അന്വേഷണം വേണമെന്ന നവീൻ ബാബുവിൻ്റെ ഭാര്യയുടെ....
ഇന്ത്യയിൽ ആദ്യ HMP വൈറസ് സ്ഥിരീകരിച്ചു. ബെംഗളുരുവിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.....
കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിരാഹാര സമരത്തിലുള്ള കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിനെ....
പി വി അൻവർ അതിക്രമമാണ് കാണിച്ചതെന്ന് സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനിൽ.....
ഇടുക്കിയിൽ കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം. മരിച്ചത് രണ്ട് പുരുഷന്മാരും....
ഇടുക്കിയിൽ കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി പുല്ലുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്.....
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ റിമാൻഡിലായ പി.വി.അൻവർ എംഎൽഎ ജാമ്യാപേക്ഷ ഇന്ന് നൽകിയേക്കും.14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത എം....
നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തതിനെ തുടർന്ന് അറസ്റ്റിലായ പി.വി. അൻവർ എംഎൽഎയെ റിമാൻഡ് ചെയ്തു. നേരത്തെ, എംഎൽഎയുടെ വൈദ്യപരിശോധന....
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പിവി അന്‍വറിനെ അറസ്റ്റു ചെയ്തു. നിലമ്പൂര്‍ പൊലീസ് ആണ് അറസ്റ്റു ചെയ്തത്. അന്‍വര്‍....
അധികാരത്തിനു വേണ്ടിയാണ് കോലീബി സഖ്യം കോൺഗ്രസ് ഉണ്ടാക്കിയത് എന്ന് മുഖ്യമന്ത്രി. ഭരണം നാടിന് വേണ്ടിയാണ് എന്നും സ്വന്തം താൽപ്പര്യത്തിന് വേണ്ടിയല്ലെന്ന്....
എൽഡിഎഫ് വിടില്ലെന്ന് എൻസിപി (S) സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ. ഇടതു മുന്നണിയുടെ ഭാഗമായി നിലനിൽക്കുമെന്നും ഇത് ഐക്യത്തോടെയുള്ള....
കൊല്ലം അഞ്ചലിൽ പത്തൊമ്പത് വർഷം മുമ്പ് യുവതിയെയും പിഞ്ചു കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികളെ സിബിഐ പിടികൂടിയത് സയൻസ്....
എ വി റസല്‍ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി. സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ 38 അംഗ ജില്ലാ കമ്മിറ്റിയേയും....
കഴിഞ്ഞ വര്‍ഷം കൊല്ലത്ത് വന്ന് കപ്പ്തൂക്കിയ കണ്ണൂര്‍ ഇത്തവണയും അത് നിലനിര്‍ത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച്....
ആത്മഹത്യാ ശ്രമത്തിന് മുന്‍പ് വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി....
നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.....
ആത്മഹത്യ ചെയ്ത വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യത തെളിയിക്കുന്ന രേഖകള്‍ പുറത്ത്.....