Big Story

ദേശീയ പുരസ്കാര നിറവിൽ സംസ്ഥാന ഐടി മിഷൻ

ദേശീയ പുരസ്കാര നേട്ടവുമായി സംസ്ഥാന ഐടി മിഷൻ. ടെക്നോളജി സഭാ പുരസ്കാരമാണ്‌ ഇ ഗവേണൻസ് മേഖലയിലെ മികച്ച പ്രവർത്തനത്തിന്‌ ലഭിച്ചത്‌.....

കേരള സര്‍വകലാശാല കലോത്സവം; എന്താണ് വിസി വിലക്കിയ ഇന്‍തിഫാദ ?

കേരള സര്‍വ്വകലാശാല യുവജനോത്സത്തിന് ഇന്‍തിഫാദയെന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാന്‍സലര്‍. ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവയിലും ഈ പേര് ഉപയോഗിക്കരുത്. ഇന്‍തിഫാദ....

കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍പേക്ട്രേറ്റിലെ ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി എസ്.എല്‍ സുമേഷ് ആണ്....

പെരിങ്ങമ്മല പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്

തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്. സിപി എം ലെ സി.പി കാർത്തികയാണ് ഇന്ന് നടന്ന....

കേരള സർവകലാശാല കലോത്സവം; ‘ഇൻതിഫാദയ്ക്ക് വിലക്ക് ‘

കേരള സർവ്വകലാശാല യൂത്ത് ഫെസ്റ്റിവലിന് ഇൻതിഫാദയെന്ന പേര് നൽകിയതിനെതിരെ വി.സി രംഗത്തെത്തി. ബാനറുകൾ, പോസ്റ്ററുകൾ എന്നിവയിലും ഈ പേര് ഉപയോഗിക്കരുതെന്നും....

പൂക്കോട് വെറ്ററിനറി കോളേജിൽ ആസൂത്രിത കെ എസ്‌ യു ആക്രമണം

പൂക്കോട് വെറ്ററിനറി കോളേജിൽ കല്ലും വാദികളുമായെത്തിയ കെഎസ്‌യു പ്രവർത്തകർ പൊലീസിനെ ആക്രമിച്ചു. പോലീസിന്‌ നേരെ സംഘടിത കല്ലേറുണ്ടായി. കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകരാണ്....

പൂക്കോട് ക്യാമ്പസിൽ രണ്ടാംഘട്ട തെളിവെടുപ്പ് പൂർത്തിയായി

പൂക്കോട് ക്യാമ്പസിൽ രണ്ടാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സിദ്ധാർത്ഥനെ മർദിച്ച കുന്നിൻ മുകളിലാണ് ഇന്ന് തെളിവെടുപ്പ് നടന്നത്‌. കഴിഞ്ഞ ദിവസം പ്രധാന....

കോൺഗ്രസിൽ രാജി; തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് രാജിവച്ചു

തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് രാജിവച്ചു. രാജിക്കത്ത് കെപിസിസി അധ്യക്ഷന് കൈമാറി. ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനമാണ്....

സിദ്ധാര്‍ത്ഥിന്‍റെ മരണം; മാധ്യമങ്ങള്‍ നടത്തുന്നത് എസ്എഫ്‌ഐക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിംഗ്: മന്ത്രി പി എ മുഹമ്മദ് റിയാസ്

പൂക്കോട് വെറ്ററിനറി സര്‍വകലാശാല സംഭവത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നത് എസ്എഫ്‌ഐക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിംഗ് ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൂക്കോട്....

കേരള റൈസ് ഉടൻ യാഥാർഥ്യമാകും: മന്ത്രി ജി ആർ അനിൽ

കേരള റൈസ് ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നെൽകൃഷി വിളവെടുപ്പിൽ എത്തിയ....

ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയെന്ന വാർത്ത വ്യാജം, അടുത്ത ദിവസം മുതൽ പണം നൽകും: മന്ത്രി കെ എൻ ബാലഗോപാൽ

ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയെന്ന വാർത്ത വ്യാജമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഉണ്ടായത് സാങ്കേതിക പ്രശ്നങ്ങൾ....

നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുമാണ് ഇന്നത്തെ കേരളത്തിലേക്കുള്ള വഴിയൊരുക്കിയത്: മുഖ്യമന്ത്രി

നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുമാണ് ഇന്നത്തെ കേരളത്തിലേക്കുള്ള വഴിയൊരുക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാംബവ സഭ സ്മൃതി സംഗമത്തിൽ സംസാരിക്കുകയായിരുന്നു....

സിദ്ധാർത്ഥിന്റെ മരണം; വെറ്ററിനറി കോളേജിൽ ടി സിദ്ധിഖിന്റെ നേതൃത്വത്തിലും ആക്രമണം നടന്നെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ

ടി സിദ്ധിഖ്‌ വെറ്ററിനറി കോളേജ്‌ ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ അംഗമാണെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു.....

മാതാവിന് സുരേഷ് ഗോപി സമർപ്പിച്ച കിരീടം പരിശോധിക്കാൻ പള്ളി ട്രസ്റ്റ്

സുരേഷ് ഗോപി തൃശ്ശൂർ ലൂർദ് പള്ളിയിൽ സമര്‍പ്പിച്ച കിരീടത്തിലെ സ്വർണത്തിൻ്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കാനൊരുങ്ങി ലൂർദ് പള്ളി ട്രസ്റ്റ്. പള്ളി....

കേരളത്തിലെ ജനങ്ങൾ വസ്തുതകൾ വിലയിരുത്തുന്നവരാണ്; തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ നേട്ടം ചില സൂചനകൾ നൽകുന്നുവെന്ന് പി എസ് ശ്രീധരൻപിള്ള

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ചില സൂചനകൾ നൽകുന്നുവെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള. ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ മികച്ച നേട്ടത്തെക്കുറിച്ച്....

പേട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

പേട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യുകയാണ്. പോക്‌സോ....

എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ ആണ് പരീക്ഷ എഴുതുക. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ്....

പേട്ടയിൽ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതിയുടെ ചിത്രം കൈരളിന്യൂസിന്

പേട്ടയിൽ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ ചിത്രം കൈരളി ന്യൂസിന്. പ്രതി ഹസൻ കുട്ടിയുടെ ഫോട്ടോയാണ് കൈരളിക്ക് ലഭിച്ചത്.....

ദന്തൽ ചികിത്സാ രംഗത്ത് കേരളത്തെ ആഗോള ഹബ് ആക്കും: വീണ ജോർജ്

ദന്തൽ ചികിത്സാ രംഗത്ത് കേരളത്തെ ആഗോള ഹബ് ആക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോട്ടയം ദന്തൽ കോളജിലെയും മെഡിക്കൽ....

എം ജി കലോൽസവം; ഓവറോൾ കിരീടം എറണാകുളം മഹാരാജാസ് കോളേജിന്

എംജി സർവകലാശാല കലോത്സവത്തിൽ ഓവറോൾ കിരീടം സ്വന്തമാക്കി എറണാകുളം മഹാരാജാസ് കോളേജ്. 129 പോയിന്റാണ് മഹാരാജാസ് കരസ്ഥമാക്കിയത്. 111 പോയിൻ്റുമായി....

സഹകരണ മേഖലയുടെ സമൂഹത്തിലെ ഇടപെടലിന്റെ മികച്ച ഉദാഹരണമാണ് നീതി മെഡിക്കൽ സ്റ്റോറുകൾ: മുഖ്യമന്ത്രി

സഹകരണ മേഖല സാമൂഹ്യ ജീവിതത്തിൽ നടത്തുന്ന മികച്ച ഇടപെടലിൻ്റെ ഉദാഹരണമാണ് നീതി മെഡിക്കൽ സ്റ്റോറുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൺസ്യൂമർ....

Page 79 of 1031 1 76 77 78 79 80 81 82 1,031