Big Story

സംസ്ഥാനത്ത് ചൂട് കനക്കുന്നു; 9 ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു; 9 ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് യെല്ലോ....

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം; തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ന് നാളെയും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണമുണ്ടാകും. ഇന്ന് രാവിലെ മുതല്‍ ഉച്ചവരെയും നാളെ....

‘ദ്രവിച്ച ഒരു ചുരിദാർ, പിണഞ്ഞു കിടക്കുന്ന രണ്ട് അസ്ഥികൂടങ്ങൾ’, ഗുണ കേവിൽ 14 വർഷം മുൻപ് മോഹൻലാൽ കണ്ട ഞെട്ടിക്കുന്ന കാഴ്ച

മികച്ച പ്രേക്ഷക പ്രതികരണം കൊണ്ട് ചിദംബരം ചിത്രം മഞ്ഞുമ്മൽ ബോയ്സ് ജനഹൃദയങ്ങളിലേക്ക് ചേക്കേറുകയാണ്. ഇതോടെ സഞ്ചാരികളുടെ ഒരു പറുദീസയായി കൊടൈക്കനാലിലെ....

“സ്‌കൂൾ പരിസരത്ത് നിന്ന് യേശുവിനെയും മറിയത്തെയും നീക്കം ചെയ്യുക”: അസമിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകൾക്ക് നേരെ ആക്രമണം

അസമിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകൾക്ക് നേരെ ആക്രമണമെന്ന് റിപ്പോർട്ട്. സ്‌കൂളുകളിൽ യേശുവിന്റെ പ്രതിമകൾ സ്ഥാപിച്ചുവെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എല്ലാ....

കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം; മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍

ഇടുക്കി മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.....

‘നിഷ്പക്ഷ മാധ്യമപ്രവർത്തനം കൺകെട്ട് വിദ്യയായി മാറി’: ഡോ. ജോൺ ബ്രിട്ടാസ് എം പി

നിഷ്പക്ഷ  മാധ്യമപ്രവർത്തനം കൺകെട്ട് വിദ്യയായി മാറിയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കെട്ടുകഥകളും ഐതിഹ്യങ്ങളും ചരിത്രമായി മാറുന്ന കാലത്താണ്....

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവി ഒഴിയാന്‍ സാധ്യത; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. യുപിയിലെ ബുലന്ദ്ശഹറില്‍ നിന്നും മത്സരിക്കുമെന്ന അഭ്യൂഹമാണ്....

മൂന്നാറിൽ കാട്ടാന ആക്രമണം; ഒരാൾ മരിച്ചു

മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മൂന്നാറിൽ നിന്ന് കന്നിമലയ്ക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ കാട്ടാന ആക്രമിക്കുകയായിരുന്നു.ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്ന മണി....

തൃശൂരിൽ പാരാ മെഡിക്കൽ കോഴ്സിന്റെ മറവിൽ വൻ തട്ടിപ്പ്; പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍

തൃശൂരിൽ പാരാ മെഡിക്കൽ കോഴ്സിന്റെ മറവിൽ വൻ തട്ടിപ്പു നടത്തിയതായി പരാതി. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന മിനർവ....

പാകിസ്ഥാനില്‍ യുവതിയെ വളഞ്ഞ് ആള്‍ക്കൂട്ടം, കാരണം ഇതാണ്; വീഡിയോ

പാകിസ്ഥാനില്‍ ഒരു യുവതിക്കുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുന്നത്. തെരുവില്‍ ആള്‍ക്കൂട്ടം ഒരു യുവതിയെ വളഞ്ഞ് വസ്ത്രങ്ങള്‍ അഴിക്കാന്‍....

വിട പദ്മശ്രീ പങ്കജ് ഉധാസ്! പ്രിയഗായകന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

വിട പദ്മശ്രീ പങ്കജ് ഉധാസ്! തന്റെ ഗസലുകളിലെ വികാരങ്ങളുടെ ഹൃദ്യവും ജനപ്രിയവുമായ അവതരണം കൊണ്ട് അദ്ദേഹം സാംസ്‌കാരികവും ദേശീയവുമായ അതിരുകള്‍....

കര്‍ഷകന്‍ മുഷിഞ്ഞ വസ്ത്രം ധരിച്ചു, ബെംഗളുരു മെട്രോ യാത്ര നിഷേധിച്ചു, പ്രതിഷേധം കനക്കുന്നു, വീഡിയോ

മുഷിഞ്ഞ വസ്ത്രം ധരിച്ചെന്ന് ചൂണ്ടിക്കാട്ടി ബെംഗളുരു മെട്രോ ഉദ്യോഗസ്ഥര്‍ കര്‍ഷകനെ അപമാനിച്ചു. വയോധികനായ കര്‍ഷകന് യാത്ര ചെയ്യാന്‍ അനുമതി നിഷേധിക്കുകയാണ്....

കെ.എസ്.എഫ്.ഇ യില്‍ പണം അടക്കാന്‍ വന്ന വനിതാ ഏജന്‍റിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കെ.എസ്.എഫ്.ഇ യില്‍ പണം അടക്കാന്‍ വന്ന വനിതാ ഏജന്‍റിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം....

ഇന്ത്യന്‍ സൈനികരെ പറ്റി മുയ്‌സു പറഞ്ഞത് നുണ; മാലദ്വീപ് പ്രസിഡന്റിനെതിരെ മുന്‍മന്ത്രി

മാലദ്വീപ് മുന്‍ മന്ത്രി അബ്ദുള്ള ഷാഹിദ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിനെതിരെ രംഗത്ത്. ആയിരത്തോളം ഇന്ത്യന്‍ സൈനികരെ തിരിച്ചയക്കും എന്ന് ഇന്ത്യന്‍....

‘ഖനനത്തിന് അനുമതി നല്‍കിയത് ഉമ്മന്‍ചാണ്ടി, നടപടി ആരംഭിച്ചത് ആന്റണി സര്‍ക്കാര്‍’; നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ മിസ്റ്റര്‍ മാത്യു കുഴല്‍നാടന്‍

സിഎംആര്‍എല്ലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വഴിവിട്ട് സഹായിച്ചെന്ന വസ്തുതാവിരുദ്ധ ആരോപണവുമായി വീണ്ടും മാത്യു കുഴല്‍നാടന്‍ എംഎല്‍എ വന്നതിനു പിന്നാലെ പ്രതികരണവുമായി....

ഇസ്രയേല്‍ അധിനിവേശം; പലസ്തീന്‍ പ്രധാനമന്ത്രി രാജിവച്ചു

ഇസ്രയേല്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധിച്ച് പലസ്തീന്‍ പ്രധാനമന്ത്രി മുഹമമദ് ഇഷ്തയ്യ രാജിവച്ചു. രാജിക്കത്ത് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്....

‘ജനങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കും, തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴിയിലേക്ക് തിരിയും’: പന്ന്യൻ രവീന്ദ്രൻ

കേരളത്തിൻ്റെ ശബ്ദമാകാൻ നിലവിലെ ജന പ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് പന്ന്യൻ രവീന്ദ്രൻ. ജനങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കും. തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴിയിലേക്ക്....

അമേഠിയിലെത്തി രാഹുല്‍ഗാന്ധി; വീണ്ടും മത്സരിക്കാമോ എന്ന ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കും??

ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് അമേഠിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും തന്റെ പഴയ തട്ടകത്തില്‍ വീണ്ടും....

നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ലെ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പൊതുവിദ്യാഭ്യാസ മേഖലയെ....

ഡിവൈഎഫ്ഐയുടെ സഹായഹസ്തം തുടരുന്നു; മൂന്ന് കുടുംബങ്ങൾ ഇനി ആശ്വാസത്തോടെ തലചായ്ക്കും, ചർച്ചയായി വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ ജില്ലയിൽ ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മറ്റി നിർമ്മിച്ച മൂന്ന് വീടുകളുടെ താക്കോൽ ദാനം നിർവഹിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി....

പാര്‍ട്ടിയുടെ തീരുമാനമാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം; നല്‍കിയ ചുമതല സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു: ആനി രാജ

പാര്‍ട്ടിയുടെ തീരുമാനമാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വമെന്നും നല്‍കിയ ചുമതല സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നുവെന്നും സിപിഐ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ പറഞ്ഞു.....

ലോക്‌സഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി....

Page 87 of 1032 1 84 85 86 87 88 89 90 1,032