Big Story

സോണിയ ഗാന്ധി ഇത്തവണ ലോക്സഭയിലേക്കില്ല; രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും

സോണിയ ഗാന്ധി ഇത്തവണ ലോക്സഭയിലേക്കില്ല; രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്ന് പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. ജയ്പൂരിലെത്തി സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 22 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സീറ്റ് ചര്‍ച്ചയ്ക്കിടെ പാലക്കാട് ഐഎന്‍ടിയുസിയില്‍ പൊട്ടിത്തെറി

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ആവശ്യത്തിന് പിന്നാലെ പാലക്കാട് ഐഎന്‍ടിയുസിയില്‍ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന....

ഡോ. വന്ദന ദാസ് കൊലക്കേസ്; സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി: മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസില്‍ സമഗ്ര അന്വേഷണം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ പൊലീസ് കൃത്യമായി പ്രവര്‍ത്തിച്ചുവെന്നും 90....

കര്‍ഷക സമരം ശക്തമാകുന്നു; ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്രം

സമരം ശക്തമാകുന്നതോടെ കര്‍ഷക സംഘടനകളുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്രം. ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ഡ....

കര്‍ഷക സമരം; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു

കര്‍ഷക സമരത്തെത്തുടര്‍ന്ന് ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. 15വരെയാണ് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുന്നത്. ഫെബ്രുവരി 16ലെ ഭാരത് ബന്ദിന്റെ....

‘ഇടതുമുന്നണിയിൽ ഒരു പ്രശ്നവും ഇല്ല, തീരുമാനങ്ങൾ യോജിച്ച് എടുക്കും’: ഇ പി ജയരാജൻ

മുന്നണിക്കകത്ത് ഒരു പ്രശ്നവും ഇല്ലായെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. പാർലമെന്റ് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനം....

‘ഇടതുപക്ഷ സർക്കാർ ഒരുകാലത്തും കർഷകരെ അവഗണിച്ചിട്ടില്ല’: മന്ത്രി പി പ്രസാദ്

ഇടതുപക്ഷ സർക്കാർ ഒരുകാലത്തും കർഷകരെ അവഗണിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. മുൻപുള്ള സർക്കാരുകളുടെ കാലത്ത് മാത്രമാണ് അവഗണന ഉണ്ടായിട്ടുള്ളതെന്നും....

കണ്ണൂരില്‍ നിന്നും പിടികൂടിയ കടുവ ചത്തു

കണ്ണൂരില്‍ നിന്നും പിടികൂടിയ കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുവരും വഴി കോഴിക്കോട് വെച്ചാണ് കടുവ ചത്തത്. ഇന്നലെ രാത്രി....

ദില്ലി ചലോ മാർച്ച്: പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ

ദില്ലി മാർച്ചിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ. പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ പൊലീസ്....

യുഎസ് മലയാളികളുടെ മരണം; കൊലപാതകമെന്ന് സംശയം

യുഎസിലെ കാലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേരുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. ഭാര്യയും ഭർത്താവും മരിച്ചത് വെടിയേറ്റ്. മൃതദേഹങ്ങളുടെ അടുത്ത്....

ഓപ്പറേഷൻ ബേലൂർ മഖ്ന; ദൗത്യം ഇന്നും തുടരും

മാനന്തവാടിയില്‍ ഭീതി വിതയ്ക്കുന്ന കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. ആന ബാവലി വനമേഖലയിൽ നിരീക്ഷണത്തിൽ....

‘കേരളത്തിലെ തീരങ്ങള്‍ എഴുതിക്കൊടുക്കാന്‍ കുഴല്‍ നാടന്റെ നേതാക്കള്‍ കളിച്ച കളി ഒന്നു തിരിഞ്ഞു നോക്കിയാല്‍ മതി’: ഗോപകുമാര്‍ മുകുന്ദന്‍

സ്വന്തം പാളയത്തിലേക്ക്‌ വെടിയുതിർത്ത നടപടിയായി മാറി മാത്യു കുഴൽനാടൻ്റെ അടുത്ത ശ്രമവും. സിഎംആർഎല്ലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സഹായിച്ചുവെന്നായിരുന്നു പുതിയ....

കൊച്ചി മെട്രോ: തൃപ്പൂണിത്തുറ സ്റ്റേഷന്‍ നിര്‍മാണം അവസാനഘട്ടത്തില്‍; പരിശോധന പൂര്‍ത്തിയായി

കൊച്ചി മെട്രോ തൃപ്പൂണിത്തുറ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂര്‍ത്തിയായി. സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍, സിസ്റ്റം,....

പതിവ് പരിപാടികളില്‍ മാറ്റമില്ല; കോട്ടയത്തെ ഇടതു സ്ഥാനാര്‍ത്ഥിക്ക് തിരക്ക് തന്നെ; തോമസ് ചാഴികാടന് ആശംസകള്‍ നേര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ദിവസവും തോമസ് ചാഴികാടന്‍ എംപിക്ക് എല്ലാം പതിവുപോലെ. രാവിലെ പതിവു നടത്തത്തിനെത്തിയപ്പോള്‍ സ്ഥിരം സൗഹൃദങ്ങള്‍....

എടുത്ത് പുറത്താക്കും! ഇഷാന് താക്കീതുമായി ബിസിസിഐ

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങള്‍ക്ക് താക്കീതുമായി ബിസിസിഐ. താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിനെക്കാളും പ്രാധാന്യം പ്രീമിയര്‍ ലീഗിന് കൊടുക്കുന്നണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്....

കുഴല്‍നാടന്റേത് ഉണ്ടയുള്ള വെടി തന്നെ, അത് കൊള്ളുന്നത് യുഡിഎഫ് നേതാക്കള്‍ക്ക്: മന്ത്രി പി രാജീവ്

മാത്യൂ കുഴല്‍നാടന്റെ പുതിയ ആരോപണത്തില്‍ രേഖകള്‍ നിരത്തി വ്യവസായ മന്ത്രി പി.രാജീവിന്റെ മറുപടി. കുഴല്‍നാടന്റെ വെടി കൊണ്ടത് യുഡിഎഫ് നേതാക്കള്‍ക്കെന്ന്....

ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ ഇനി ഇന്ദിരയും നർഗീസും ഇല്ല; അതും വെട്ടി കേന്ദ്രം

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റി. സംവിധായകൻ പ്രിയദർശൻ ഉൾപ്പെടുന്ന ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടെ ശുപാർശകൾ വാർത്താവിനിമയ മന്ത്രാലയം....

മോദി സര്‍ക്കാരിന്റെ മുട്ടുവിറപ്പിച്ച കര്‍ഷകസമരം വാര്‍ത്തയാക്കി ബിബിസിയും അല്‍ ജസീറയും

വിളകള്‍ക്ക് മിനിമം താങ്ങുവില നല്‍കണമെന്ന് ആവശ്യപ്പട്ട് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്‍പ്പെടയുള്ള കര്‍ഷകര്‍ നടത്തിയ ദില്ലി ചലോ മാര്‍ച്ച്....

ചിന്നക്കനാലില്‍ ജനവാസ മേഖലയില്‍ പകല്‍ സമയത്ത് കാട്ടാന

ചിന്നക്കനാലില്‍ ജനവാസ മേഖലയില്‍ പകല്‍ സമയത്ത് കാട്ടാന. ചിന്നക്കനാല്‍ മോണ്‍ഫോര്‍ട്ട് സ്‌കൂളിന് സമീപമാണ് ആന എത്തിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയത്....

പാലക്കാട് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പാലക്കാട് കഞ്ചിക്കോട് വെച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കോടി കാണിച്ചത്.....

കര്‍ഷകരെ തടയാന്‍ കൂറ്റന്‍ ബാരിക്കേഡുകള്‍, റോഡില്‍ ഇരുമ്പാണി; ഒടുവില്‍ ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതക പ്രയാഗവും, വീഡിയോ

ദില്ലി ചലോ റാലിയില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് നേരെ ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതക പ്രയോഗം നടത്തി ഹരിയാന പൊലീസ്. പ്രത്യേക ഡ്രോണുകള്‍....

മന്ത്രിമാരേയും ഡെപ്യൂട്ടി സ്പീക്കറേയും അധിക്ഷേപിച്ച് തിരുവഞ്ചൂര്‍; പരാമര്‍ശം പിന്‍വലിച്ചില്ല, സഭയില്‍ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം

മന്ത്രിമാരേയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനേയും അധിക്ഷേപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നവകേരള സദസ്സില്‍ മന്ത്രിമാര്‍ പിരിവെടുത്ത് പുട്ടടിച്ചെന്നാണ് തിരുവഞ്ചൂരിന്റെ വിവാദ....

Page 93 of 1019 1 90 91 92 93 94 95 96 1,019