Big Story

ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി; കര്‍ഷകരുടെ തീരുമാനം അറിയാന്‍ കേന്ദ്രം

ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി; കര്‍ഷകരുടെ തീരുമാനം അറിയാന്‍ കേന്ദ്രം

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവച്ചു. സമവായ നിര്‍ദേശങ്ങള്‍ കേന്ദ്രം അവതരിപ്പിച്ചതിന് പിന്നാലെയാണ് നീക്കം. കര്‍ഷകരുടെ തീരുമാനം ഇന്നോ നാളെയോ അറിയാം. നാല്....

പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; അന്വേഷണത്തിനായി അഞ്ച് സംഘങ്ങൾ രൂപീകരിച്ചു

തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അന്വേഷണത്തിനായി പൊലീസ് അഞ്ച് സംഘങ്ങൾ രൂപീകരിച്ചു. ഇന്ന്....

തിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയാതായി പരാതി

തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയതായാണ് പരാതി.....

‘വ്യാജ പ്രചാരണം, അപകീർത്തിപ്പെടുത്താനുള്ള ശ്രമം’, ഷോന്‍ ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്

ടി. വീണയുടെ പരാതിയിൽ ഷോന്‍ ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. വീണക്ക് കനേഡിയയില്‍ കമ്പനിയുണ്ടെന്ന്....

‘അധ്യാപകനെതിരെ നടപടി വേണം’, 13 വയസ്സുകാരന്റെ ആത്മഹത്യയിൽ പ്രക്ഷോഭത്തിനൊരുങ്ങി രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനകളും

ആലപ്പുഴ കാട്ടൂർ സ്കൂളിലെ 13 വയസ്സുകാരൻ മനോവിഷമത്താൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി രക്ഷിതാക്കളും വിദ്യാർത്ഥി....

പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ആക്രമണം, തേൻ ശേഖരിക്കാൻ പോയ യുവാവിനും മാതാവിനും പരിക്ക്

പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ആക്രമണം. കാടിനുള്ളിൽ നിന്ന് തേൻ ശേഖരിച്ച് ശേഷം തിരികെ വരുകയായിരുന്ന ആദിവാസി കുടുംബത്തിന് നേരെയാണ് കാട്ടാന....

‘രാജ്യത്തെ മികച്ച അക്കാദമിക സംവിധാനമാണ് കേരളത്തിലെ സർവകലാശാലകളുടേത്’, ഞങ്ങൾ ടീച്ചർക്കൊപ്പം: എഫ് യു ടി എ

ഉന്നതവിദ്യാഭ്യാസ മന്ത്രിക്കൊപ്പമാണ് കേരളത്തിലെ സർവ്വകലാശാല അധ്യാപകരെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ്. ജനാധിപത്യപരമായ പ്രവർത്തനഘടനയുള്ള രാജ്യത്തെ മികച്ച അക്കാദമിക....

‘യാത്രയ്ക്കിടെ വാഹനാപകടം’, കണ്ടപാടെ പരിക്കേറ്റവരെയും കൊണ്ട് മന്ത്രി ഗണേഷ് കുമാർ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലേക്ക്

വാഹനാപകടത്തിൽപ്പെട്ട പരിക്കേറ്റ പിഞ്ചുകുട്ടി അടക്കം മൂന്ന് പേർക്ക് രക്ഷകനായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ. ടികെ റോഡിലെ നെല്ലാട്....

പുൽപ്പള്ളിയിൽ ഹർത്താലിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട്‌ പേർ അറസ്റ്റിൽ

കാട്ടാനയുടെ ആക്രമണത്തില്‍ പാക്കം സ്വദേശി പോള്‍ മരിച്ചതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളിയിലുണ്ടായ പ്രതിഷേധ സമരത്തില്‍ വനംവകുപ്പിന്റെ വാഹനം ആക്രമിച്ച കേസില്‍ രണ്ട്....

‘സമരാഗ്‌നിയില്‍ പങ്കെടുക്കാന്‍ വി ഡി സതീശൻ ഹെലികോപ്ടറില്‍’, വീഡിയോ പുറത്തു വിടരുതെന്ന് നിർദേശം, തുടർന്ന് വിവാദം

സമരാഗ്‌നിയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹെലികോപ്ടറില്‍ പറന്നത് വിവാദമാകുന്നു. സമരാഗ്‌നിയുടെ ചുമലയുള്ള ഏജന്‍സി ഏര്‍പ്പെടുത്തിയ ഹെലികോപ്ടറിലാണ്....

‘അജീഷിന്റെ കുടുംബത്തിന്‌ കർണാടകയുടെ ധനസഹായം’, ലഭിക്കുക കാട്ടാന അക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് നൽകുന്ന അതേ തുക

ബേലൂർ മഖ്ന കൊലപ്പെടുത്തിയ അജീഷിന്റെ കുടുംബത്തിന് ധനസഹായം നൽകാനൊരുങ്ങി കർണാടക. സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചതായി കർണാടക വനം വകുപ്പ്....

‘മോദിയുടെ തെറ്റായ നയങ്ങൾ മൂലം ഇന്ത്യയ്ക്ക് നഷ്ടം 28 ലക്ഷം കോടി’, 10 വർഷം മുമ്പ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല: പി ചിദംബരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പി ചിദംബരം. നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങൾ മൂലം ഇന്ത്യയുടെ ജിഡിപിയിൽ 28....

‘ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ’, രാജ്‌കോട്ടിൽ 434 റണ്ണിന്റെ ചരിത്ര വിജയം

ഇന്ത്യയ്ക്ക് മുൻപിൽ തകർന്നടിഞ്ഞ് ഇന്ത്യ. മൂന്നാം ടെസ്റ്റില്‍ 434 റണ്ണിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി. അഞ്ച്....

‘കപിൽ ദേവിന്റെ പേരിൽ കോഴിക്കോട് റാവിസ് കടവിൽ ഇനി രണ്ട് വിഭവങ്ങൾ’, പേരുകൾക്ക് പിന്നിലുള്ളത് രസകരമായ ഒരു കഥ

ഇന്ത്യയിലേക്ക് ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി എത്തിച്ച ടീം ക്യാപ്റ്റൻ കപിൽ ദേവിന്റെ പേരിൽ കോഴിക്കോട് റാവിസ് കടവിൽ രണ്ട് വിഭവങ്ങൾ....

കേരള പ്രവാസി സംഘത്തിന് 20 വയസ് തികയുന്നു എന്നുള്ളത് അഭിമാനർഹമായ കാര്യമാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

കേരള പ്രവാസി സംഘത്തിന് 20 വയസ് തികയുന്നു എന്നുള്ളത് നമുക്ക് അഭിമാനർഹമായ കാര്യമാണ് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.....

മുസ്‌ലീങ്ങൾക്കിടയിൽ നവോത്ഥാന സന്ദേശം പ്രചരിപ്പിക്കുന്നതിൽ മുജാഹിദ് പ്രസ്ഥാനത്തിന് പങ്കുണ്ട്: മുഖ്യമന്ത്രി

മുസ്‌ലീങ്ങൾക്കിടയിൽ നവോത്ഥാന സന്ദേശം പ്രചരിപ്പിക്കുന്നതിൽ മുജാഹിദ് പ്രസ്ഥാനത്തിന് പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ് സമ്മേളന സമാപനം ഉദ്‌ഘാടനം ചെയ്ത്....

‘എയ്ഡ്സും പീഡോഫീലിയയും വർധിക്കാൻ കാരണം സ്വവർഗാനുരാഗം’, വീണ്ടും വിവാദ പരാമർശവുമായി എം കെ മുനീർ

സ്വവർഗാനുരാഗത്തെ മോശമായി ചിത്രീകരിച്ച് ലീഗ് നേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ. സ്വവർഗാനുരാഗികൾ കാരണം ധാരാളം സാമൂഹ്യ പ്രശ്നങ്ങളുണ്ടെന്ന് എം....

സൂപ്പര്‍ ജയ്‌സ്വാള്‍…തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി

ഏകദിന മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വെടിക്കെട്ട് ബാറ്റിങ് നടത്തിയ യശസ്വി ജയ്സ്വാള്‍ തന്റെ കരിയറിലെ രണ്ടാമത്തെ സെഞ്ച്വറി കുറിച്ചു. പത്തു....

അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക ഗുണമേന്മയും വർധിപ്പിക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്: മന്ത്രി ആർ ബിന്ദു

അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക ഗുണമേന്മയും വർധിപ്പിക്കാനുള്ള ഇടപെടലുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്....

നാല് ഡിഗ്രി വരെ കൂടാം; സംസ്ഥാനത്ത് ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്....

കർഷക സംഘടന നേതാക്കളും കേന്ദ്ര സർക്കാരും തമ്മിലുള്ള നാലാം വട്ട ചർച്ച ഇന്ന്

പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷക സംഘടന നേതാക്കളും കേന്ദ്ര സർക്കാരും തമ്മിലുള്ള നാലാം വട്ട ചർച്ച ഇന്ന്.....

ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട്; ഗവർണറുടെ പരാമർശത്തിന് മറുപടി നൽകി മന്ത്രി ആർ ബിന്ദു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിവാദ പരാമർശത്തിന് മറുപടിയില്ല എന്ന് മന്ത്രി ആർ ബിന്ദു.ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട്....

Page 98 of 1032 1 95 96 97 98 99 100 101 1,032