Big Story

‘എന്താ ശ്രീധരന്‍ പിള്ളേ നിങ്ങളുടെ പരിപാടി’;  ബിജെപിയുടെ കലാപശ്രമത്തിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് മന്ത്രി കടകംപള്ളി

‘എന്താ ശ്രീധരന്‍ പിള്ളേ നിങ്ങളുടെ പരിപാടി’; ബിജെപിയുടെ കലാപശ്രമത്തിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് മന്ത്രി കടകംപള്ളി

തെറ്റ് പറ്റിയെന്ന് ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള തുറന്ന് പറയണമെന്നും മന്ത്രി....

ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം; കേരളത്തിലേക്ക് പ്രവേശിക്കരുത്; പാസ്പോര്‍ട്ട് കെട്ടിവെക്കാനും നിര്‍ദ്ദേശം

രണ്ടാ‍ഴ്ചയ്ക്കൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശം....

ബിജെപി സംഘടിപ്പിച്ച നാമജപ ഘോഷയാത്രയിൽ പങ്കെടുത്തില്ല; പാറശാലയില്‍ സ്ത്രീകളെ വീട്ടിൽ കയറി മർദ്ദിച്ചു

പ്രകടനത്തിൽ പങ്കെടുക്കാത്ത സ്ത്രീകളുടെ വീട്ടിന് നേരെ കല്ലേറ് ഉണ്ടായി....

#MeToo എംജെ അക്ബര്‍ രാജിവച്ചു? രാജിക്കത്ത് മോദിക്ക് കെെമാറി

രാജിക്കത്ത് ഇമെയില്‍ വഴി നരേന്ദ്രമോദിക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.....

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷന്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു.....

തിത്‌ലി തീരം തൊട്ടു; ഒഡീഷ തീരത്ത് 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നു; ആന്ധ്ര ഒഡീഷ തീരങ്ങളില്‍ കനത്ത ജാഗ്രത

ഒഡീഷയുടെ തെക്ക് കി‍ഴക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലും കനത്ത മ‍ഴപെയ്യുന്നുണ്ട്....

‘ദേശേര്‍ കഥ’ പൂട്ടിച്ച ത്രിപുര സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ; പത്രം നാളെ മുതല്‍ വീണ്ടും പ്രസിദ്ധീകരിക്കും

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടപടിയെന്ന ദേശേര്‍ കഥയുടെ വാദം പരിഗണിച്ചാണ് ത്രിപുര ഹൈക്കോടതിയുടെ ഇടപെടല്‍.....

ശബരിമല സ്ത്രീ പ്രവേശനം; ഒരുക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് ഇന്ന് ഹൈക്കോടതിയെ അറിയിക്കും

സുരക്ഷക്കായി രൂപീകരിക്കുന്ന പ്രത്യേക കോർ കമ്മിറ്റിയിൽ വനിതാ ഐ പി എസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു....

തുറന്ന ജയിലിന്‍റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് പതിച്ച് കൊടുത്തു; രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത; പീപ്പിള്‍ എക്സ്ക്ലൂസീവ്

2015 യുഡിഎഫ് മന്ത്രിസഭയുടെ കാലത്താണ് ജയില്‍ വകുപ്പിന്‍റെ കീ‍ഴിലുളള അഞ്ച് ഏക്കര്‍ ഭൂമി പതിച്ച് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്....

Page 981 of 1053 1 978 979 980 981 982 983 984 1,053