Big Story

ഓടുന്ന ബസിന് മുന്നിൽ ചാടി യുവതി മരിച്ചു; ഭർത്താവ് ക്വാറിക്കു സമീപം തൂങ്ങിമരിച്ചനിലയില്‍, നാടിനെ നടുക്കിയ സംഭവം കൊല്ലത്ത്

ഓടുന്ന ബസിന് മുന്നിൽ ചാടി യുവതി മരിച്ചു; ഭർത്താവ് ക്വാറിക്കു സമീപം തൂങ്ങിമരിച്ചനിലയില്‍, നാടിനെ നടുക്കിയ സംഭവം കൊല്ലത്ത്

കൊല്ലത്ത് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നിലേക്ക് ചാടിയ യുവതി മരിച്ചു. മണിക്കൂറുകൾക്ക് ശേഷം കാണാതായ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൃത്തസംഘം സഞ്ചരിച്ച മിനി ബസിനു മുന്നിലേക്കാണ് യുവതി....

വയനാട്ടില്‍ വീണ്ടും കാട്ടാനയാക്രമണം; ഒരാള്‍ മരിച്ചു

വയനാട്ടില്‍ വീണ്ടും കാട്ടാനയാക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയില്‍ അജി (47)യാണ് കൊല്ലപ്പെട്ടത്. കാട്ടാന വീട്ടിനുള്ളിലേക്ക്....

പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും; രാമക്ഷേത്ര നിര്‍മ്മാണവും പ്രാണ പ്രതിഷ്ഠയും ചര്‍ച്ച ചെയ്യും

പാര്‍ലമെന്റില്‍ ഇന്ന് അയോധ്യ രാമക്ഷേത്ര നിര്‍മ്മാണവും പ്രാണ പ്രതിഷ്ഠയും ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ച്ച വരെ നിശ്ചയിച്ചിരുന്ന ബജറ്റ് സമ്മേളനം ഒരു....

ആര്‍എസ്എസ് നേതാവ് കെ സി കണ്ണന്‍ പ്രതിയായ കോടികളുടെ തട്ടിപ്പ് കേസ്; അന്വേഷണം ഊര്‍ജ്ജിതം

ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹ് കെ സി കണ്ണന്‍ പ്രതിയായ കോടികളുടെ തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജ്ജിതം. തട്ടിപ്പില്‍ കൂടുതല്‍ ആര്‍എസ്എസ്-....

നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം; ചില്ലുകൾ അടിച്ചു തകർത്തു, അക്രമം നടത്തിയത് ബിജെപി പ്രവർത്തകർ

മുംബൈയിൽ മുതിർന്ന മാധ്യമപ്രവർത്തകനായ നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം. പൂനെയിൽ ഒരു പൊതു പരിപാടിക്കായി എത്തിയതായിരുന്നു നിഖിൽ വാഗ്ലെ.....

വയനാട്ടില്‍ വനംവാച്ചര്‍ക്കുനേരെ വന്യജീവി ആക്രമണം; കടുവയെന്ന് സംശയം

വയനാട്ടില്‍ വനംവാച്ചര്‍ക്കുനേരെ വന്യജീവിയുടെ ആക്രമണം. വയനാട് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്‍റെ പരിധിയിലാണ് സംഭവം. വനംവകുപ്പിലെ താത്കാലിക വനംവാച്ചർ വെങ്കിട്ട ദാസിനെയാണ്....

ചരിത്രം സൃഷ്ടിച്ച് ഇന്ത്യ; ‘കാര്‍-ടി കോശ ചികിത്സയിലൂടെ’ ആദ്യ രോഗി കാന്‍സര്‍ മുക്തനായി

ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ കഴിഞ്ഞപ്പോള്‍ കോവിഡ് വാക്‌സിനെന്ന കണ്ടുപിടത്തതോടെ ലോകത്തിന് ആശ്വാസമായ, ലോകത്തിന്റെ ഫാര്‍മസിയായ ഇന്ത്യ മറ്റൊരു ചരിത്രം....

കൈലാസനാഥിന്റെ കുടുംബത്തിന് സ്‌നേഹ തണലൊരുക്കി ഡി.വൈ.എഫ്.ഐ; താക്കോല്‍ദാനം നിര്‍വഹിച്ച് മന്ത്രി വിഎന്‍ വാസവന്‍

കൈലാസനാഥിന്റെ കുടുംബത്തിന് സ്‌നേഹ തണലൊരുക്കി ഡി.വൈ.എഫ്.ഐ. ബൈക്ക് അപകടത്തില്‍ മരണമടഞ്ഞ കോട്ടയം താഴ്ത്തങ്ങാടി സ്വദേശിയായ കൈലാസനാഥിന്റെ അവയവങ്ങള്‍ നേരത്തെ ദാനം....

കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയുടെ മറ്റൊരു തെളിവിതാ; എഫ്ബി പോസ്റ്റ് വൈറല്‍

ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള നമ്മുടെ സംസ്ഥാനം എല്ലാ മേഖലകളിലും മികച്ചു നില്‍ക്കുന്നയിടമാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുമ്പോഴും....

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്; ഭൂരിപക്ഷമില്ലാതെ വിജയം പ്രഖ്യാപിച്ച് നവാസ് ഷെരീഫ്

പൊതു തെരഞ്ഞെടുപ്പ് നടന്ന പാകിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്റെ പാര്‍ട്ടിയാണ് വിജയിച്ചതെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി. പാകിസ്ഥാന്‍ മുസ്ലീം....

‘ബിജെപിക്ക് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ളത് കപടസ്നേഹം’: ബിനോയ് വിശ്വം

ബിജെപിക്ക് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ളത് കപടസ്നേഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്ന ആവശ്യങ്ങൾ....

അവര്‍ തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിച്ചു; കാന്‍സറിനോട് മല്ലിടുന്ന നാലുവയസുകാരന് ഇത് ‘സ്‌പെഷല്‍ ക്രിസ്മസ്’

യുകെയിലെ ബര്‍മിംഹാം ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ലഭിച്ച് വീട്ടിലേക്ക് തിരിക്കുമ്പോള്‍ ആ നാലു വയസുകാരന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു....

കേന്ദ്ര സർക്കാരിനെതിരെ ബിഎംഎസ്

നരേന്ദ്രമോഡി സർക്കാരിനെ വിമർശിച്ച് ബിഎംഎസ് ദേശീയ ജനറൽ സെക്രട്ടറി. മോദി സർക്കാർ ആയാൽ പോലും തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ചാൽ എതിർക്കുമെന്ന്....

സംസ്ഥാനങ്ങളെ അവഗണിച്ചും ധൂർത്ത്; വക്കീൽ ഫീസായി കേന്ദ്രം ചെലവാക്കിയത് 267 കോടി

സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമായി 2018 മുതൽ വക്കീൽഫീസായി കേന്ദ്രസർക്കാർ മുടക്കിയത് 267 കോടി രൂപയാണെന്ന് വി ശിവദാസൻ എംപിയുടെ ചോദ്യത്തിന്....

വോട്ടെണ്ണല്‍ നീളുന്നു; ആത്മവിശ്വാസവുമായി നവാസ് ഷെരീഫ് വിഭാഗം

കഴിഞ്ഞ ദിവസം നടന്ന പൊതു തെരഞ്ഞെടുപ്പിന് പിന്നാലെ പാകിസ്ഥാനില്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാണ് നടക്കുന്നത്. പിന്നാലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ്....

“സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് ഇന്നത്തെ ഭരണാധികാരികൾ, ഇത് ഭാവിതലമുറയെ അറിയിക്കാതിരിക്കാനാണ് അവർ ചരിത്രം മാറ്റിയെഴുതുന്നത്”: മുഖ്യമന്ത്രി

സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് ഇന്നത്തെ ഭരണാധികാരികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്യസമരത്തിൽ....

“സമരത്തിലേക്ക് ക്ഷണിച്ചിട്ടും പ്രതിപക്ഷം പങ്കെടുത്തില്ല; കേരള വിരുദ്ധരായ യുഡിഎഫിനെ ജനം തിരിച്ചറിയും”: ഇ പി ജയരാജൻ

കേരളത്തിലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിന് വേണ്ടിയുള്ള സമരത്തിൽ ക്ഷണിച്ചിട്ട് പോലും പ്രതിപക്ഷം....

കേരളത്തെ അവഗണിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളെയാണ് കേന്ദ്രം അവഗണിക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തെ അവഗണിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളെയാണ് കേന്ദ്രം അവഗണിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളം പോലുള്ള....

ബംഗാളിലെ ജയിലുകളില്‍ വനിതകള്‍ ഗര്‍ഭിണികളാകുന്നു, ജനിച്ചത് 196 കുഞ്ഞുങ്ങള്‍; പുരുഷജീവനക്കാരെ വിലക്കണമെന്ന് അമികസ്‌ക്യൂറി

പശ്ചിമബംഗാളിലെ ജയിലുകളില്‍ വനിതാ തടവുകാര്‍ ഗര്‍ഭിണികളാകുന്ന സംഭവം വര്‍ദ്ധിക്കുന്നു. ജയിലില്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഇരുന്നൂറിനടുത്തായി. ഇതോടെ വനിതാ തടവുകാരെ....

യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് ചിലര്‍ പ്രാധാന്യം കൊടുക്കുന്നു; കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി

ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളര്‍ത്തുകയെന്ന ഭരണഘടഘടന കാഴ്ചപ്പാടിനെ കാറ്റില്‍ പറത്തി രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

കേരളത്തിലെ കോണ്‍ഗ്രസ് സംസ്ഥാനത്തെ ഒറ്റിക്കൊടുത്ത ഫെബ്രുവരി 8

കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം ഫെബ്രുവരി എട്ടിന് ദില്ലിയില്‍ പ്രതിഷേധിച്ചപ്പോള്‍ രാജ്യത്ത് ഒരു പുതുചരിത്രം കൂടി പിറക്കുകയായിരുന്നു. സാമ്പത്തികമായി അടിച്ചമര്‍ത്താനും ചവിട്ടിത്തേക്കാനും....

കേന്ദ്രം പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നു; രക്ഷപ്പെടാന്‍ കള്ളക്കണക്ക് കാണിക്കുന്നു: എളമരം കരീം എംപി

കേന്ദ്രധനകാര്യമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എളമരം കരിം എം പി. കേന്ദ്ര നികുതി വിഹിത കണക്കുകള്‍ വാസ്തവ വിരുദ്ധമാണ്. കേരളത്തിന്റെ പ്രതിഷേധത്തിന്റെ....

Page 99 of 1019 1 96 97 98 99 100 101 102 1,019