കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു; ബിഹാർ സ്വദേശി പിടിയിൽ

ആലപ്പുഴ വള്ളികുന്നത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ബിഹാർ സ്വദേശി പിടിയിൽ. ബിഹാറിലെ കോങ്ങ് വാഹ് സ്വദേശി കുന്തൻകുമാർ (27) ആണ് അറസ്റ്റിലായത്. വള്ളികുന്നം വട്ടയ്ക്കാട് സ്കൂളിൽ പഠിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ആണ് തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.

also read :മമ്മൂക്കയാണോ ദുല്‍ഖറാണോ കംഫര്‍ട്ടബിള്‍; ഐശ്വര്യയുടെ മറുപടി ഇങ്ങനെ, ചിരിയോടെ ദുല്‍ഖര്‍

ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴിയാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ യുവാവിനെ പിടികൂടി പൊലീസിന് കൈമാറി. ഇന്നു രാവിലെ പൊലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

also read :പന്ത്രണ്ടാം ദിനത്തിൽ 550 കോടി തൂത്ത്‌ വാരി; ജയിലർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News