തിരുവനന്തപുരത്ത് റോഡപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

തിരുവനന്തപുരം തിരുവല്ലത്ത് റോഡപകടത്തില്‍ ഒരു മരണം. ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് ബൈക്ക് യാത്രികനാണ് മരിച്ചത്.

Also Read; ഡോ വന്ദനാ ദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി

നെടുമങ്ങാട് പുല്ലംപ്പാറ പൂനംവെങ്ങ സ്വദേശി മുഹമ്മദ് ഇക്ബാലാണ് മരണപ്പെട്ടത്. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here