ബി ജെ പി കണ്ണിറുക്കിയാല്‍ മതി, കോണ്‍ഗ്രസ് ബിജെപി ആകും: ബിനോയ് വിശ്വം എം പി

കേവല ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രം യുഡി എഫ് എം എല്‍ എയെ ബിജെപി ആക്കുമെന്ന് ബിനോയ് വിശ്വം എം പി. മാധ്യമങ്ങളുടെ സര്‍വ്വേകള്‍ ശുദ്ധ പൊള്ളത്തരമാണെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു. ബി ജെ പി കണ്ണിറിക്കിയാന്‍ മതി, കോണ്‍ഗ്രസ് ബിജെപി ആകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: കണ്ണൂരിൽ കഴിഞ്ഞ അഞ്ച് വർഷം എം പി ഉണ്ടായിരുന്നില്ല; കടുത്ത ആരോപണവുമായി ടിവി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News