
ഹോട്ടലുകളില്‍ ബിരിയാണിക്കൊപ്പം കിട്ടുന്ന കിടിലന്‍ സാലഡ് ഇനി സിംപിളായി വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ വളരെ കുറച്ച് വിനാഗിരി ഉപയോഗിച്ച് ടേസ്റ്റി സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
Also Read : പണ്ട് സ്‌കൂളുകളില്‍ വിളമ്പിയിരുന്ന അതേ രുചിയില്‍ പയറുകഞ്ഞി വീട്ടിലുണ്ടാക്കിയാലോ ?
ചേരുവകള്‍
സവാള- 2
ബീറ്റ്‌റൂട്ട്- 1/2
പച്ചമുളക്- 2
ഉപ്പ്- ആവശ്യത്തിന്
വിനാഗിരി- 1 ടേബിള്‍ സ്പൂണ്‍
മല്ലിയില- ആവശ്യത്തിന്
Also Read : കുട്ടിപ്പട്ടാളങ്ങള്‍ക്ക് പ്രിയമേറും ! അരിയും ഉഴുന്നും വേണ്ട, അരിപ്പൊടിയും ഗോതമ്പുമില്ലാതെ ഒരു കിടിലന്‍ ദോശ
തയ്യാറാക്കുന്ന വിധം
രണ്ട് സവാള വളരെ കട്ടി കുറച്ച് ചെറുതായി അരിഞ്ഞെടുക്കുക
ബീറ്റ്റൂട്ട് ചെറുതായി അരിയുക
ഇതിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.
ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരി ഒഴിച്ചിളക്കി യോജിപ്പിക്കുക.
അല്‍പ്പം മല്ലിയില മുകളിലായി ചേര്‍ത്ത് വിളമ്പാം.
Also Read : സദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ ചെറിയ മധുരമുള്ള പുളിശ്ശേരി സിംപിളായി തയ്യാറാക്കിയാലോ ?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here