പൊതുസ്ഥലത്തെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ബിജെപി ആക്രമണം

പൊതുസ്ഥലത്തെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ബിജെപി ആക്രമണം.മാനന്തവാടിയിൽ ബിജെപി പ്രചരണ ബോർഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ്‌ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി വാക്കേറ്റം ഉണ്ടായത്. ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയെ സ്വാഗതം ചെയ്യുന്ന ബോർഡുകൾ ആണ് പൊതുസ്ഥലത്ത് സ്ഥാപിച്ചത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇത് എടുത്തുമാറ്റാൻ ശ്രമിച്ചതിനിടെയാണ് വാക്കേറ്റം ഉണ്ടായത്.

ALSO READ: “എൽഡിഎഫ് പുതിയ ചരിത്രം നേടും; ഇത്തവണ മതേതര സർക്കാർ അധികാരത്തിൽ വരും”: എംവി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here