‘രാമരാജ്യമല്ല, ഇത് ഇന്ത്യ’, അയോധ്യയിൽ അടിപതറി ബിജെപി, രാമക്ഷേത്രം ഉൾപ്പെടുന്ന ഫൈസാബാദിൽ എസ്‌പിക്ക് ജയം

modi

അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബിജെപിയെ പിന്തള്ളി എസ്‌പിയുടെ അവധേഷ് പ്രസാദ്. മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് വലിയ വിജയം. ബിജെപി സ്ഥാനാർത്ഥി ലല്ലു സിംഗ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ALSO READ: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മോദി പിന്‍വാങ്ങണം; മോദി – മോദി പ്രസംഗം ക്ലച്ച് പിടിച്ചില്ല: ജയ്‌റാം രമേശ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News