ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ലാലിന് പുതുപ്പള്ളിയില്‍ വോട്ടില്ല

ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ലാലിന് പുതുപ്പള്ളിയില്‍ വോട്ടില്ല. പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടറല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ സാധിക്കാത്തത്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് വോട്ട് ചെയ്യാന്‍ ബൂത്തിലെത്തി.

Also Read:  ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര, മികച്ച തുടക്കമെന്ന് ജില്ലാ കളക്ടര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും ജനങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെഴുതുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പറഞ്ഞു. പോളിംഗ് ബൂത്തിലെ നീണ്ട നിര വലിയ പ്രതീക്ഷയാണെന്നും എല്‍ഡിഎഫിന് അനുകൂല ഘടകമാണെന്നും ജെയ്ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News