ലോക്‌സഭാ തെരഞ്ഞെടുപ്പ്: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കിറ്റുമായി ബിജെപി, വീഡിയോ

കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ വോട്ടര്‍ മാരെ സ്വാധീനിക്കാന്‍ ബിജെപി ഭക്ഷ്യ കിറ്റ്. ബത്തേരിയില്‍ 700 ഭക്ഷ്യകിറ്റുകള്‍ പൊലീസ് പിടികൂടി. മലബാര്‍ ട്രേഡിംഗ് കമ്പനിയില്‍ നിന്ന് കൊണ്ടുപോയ കിറ്റുകളാണ് പിടികൂടിയത്. 279 രൂപ വരുന്ന 2000 കിറ്റുകളാണ് പിടികൂടിയത്. ബിജെപി നേതാവ് മദന്‍ ലാലിനെ പൊലീസ് വിളിച്ചുവരുത്തി.

ALSO READ: മറുപടി താന്‍ പറയാം, ഹസന്‍ താല്‍ക്കാലിക സംവിധാനം: എംഎം ഹസനെ അപമാനിച്ച് പ്രതിപക്ഷ നേതാവ്, വീഡിയോ

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here