ബിജെപിയുടേത് വർഗീയ രാഷ്ട്രീയം; എം എ ബേബി

ഏകീകൃത സിവിൽ നിയമമെന്ന പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ബിജെപിയുടേത് വർഗീയ രാഷ്ട്രീയമെന്ന് അദ്ദേഹം പറഞ്ഞു. ഏക സിവിൽകോഡ് സി പി ഐ എം ജനകീയ സദസ് കാസർകോഡ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read;സ്പീക്കർ എ എൻ ഷംസീറിനെതിരെ കൊലവിളി മുദ്രാവാക്യവുമായി വീണ്ടും സംഘപരിവാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News