പാലക്കാട് വാളയാറിൽ കുഴൽപ്പണ വേട്ട; 38.5 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി പിടിയിൽ

പാലക്കാട് വാളയാറിൽ കുഴൽപ്പണ വേട്ട. രേഖകൾ ഇല്ലാതെ കടത്തിയ 38.5 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി പിടിയിലായി. കരിങ്കലത്താണി സ്വദേശി താജുദ്ധീനാണ് വാളയാർ എക്സൈസിന്റെ പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് ബസ് മാർഗം എത്തിക്കാൻ ശ്രമിച്ച കുഴൽപ്പണമാണ് പിടികൂടിയത്. പ്രതിയെ കൂടുതൽ നടപടികൾക്കായി വാളയാർ പോലീസിന് കൈമാറി.

also read; പുഷ്പ സിനിമ മാതൃകയിൽ  1051 കിലോ ചന്ദന കട്ടി പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News