എയര്‍ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തില്‍ ബ്ലേഡ്; അനുഭവം പങ്കുവെച്ചത് മാധ്യമപ്രവർത്തകൻ

എയര്‍ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തി. എയര്‍ ഇന്ത്യ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തിലാണ് ബ്ലേഡ് കണ്ടെത്തിയത്. ബംഗളൂരു – സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തിലാണ് സംഭവമുണ്ടായത്. മാധ്യമപ്രവര്‍ത്തകന്‍ മാതുരസ് പോള്‍ ആണ് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. ജൂണ്‍ 9ന് യാത്ര ചെയ്യുമ്പോള്‍ ലഭിച്ച ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തുകയായിരുന്നു. എയര്‍ ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചു.

Also Read; തമിഴ്‌നാട് ഉദുമലൈപേട്ടയിൽ ആനമല കടുവ സങ്കേതത്തിന് താഴെ പറമ്പിൽ കുടുങ്ങിയ കടുവയെ തിരികെ കാട്ടിലേക്ക് തുറന്നുവിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News