ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 4 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. 4 പേര്‍ മരിച്ചു. കൗശാംബിയിലെ പടക്ക നിര്‍മാണശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

ജനവാസ മേഖലയില്‍ നിന്നും അകലെയാണ് പടക്കഫാക്ടറി സ്ഥിതി ചെയ്യുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here