കണ്ണൂർ എരഞ്ഞോളിയിൽ സ്ഫോടനം, ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി തകർന്നു

കണ്ണൂർ എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരുക്ക്. സ്ഫോടനത്തിൽ വിഷ്ണുവെന്നയാളുടെ കൈപ്പത്തി തകർന്നു. എരഞ്ഞോളിപ്പാലം കച്ചുമ്പുറം താഴെയാണ് പുലർച്ചെ സ്ഫോടനമുണ്ടായത്. ബോംബ് നിർമ്മാണത്തിനിടെയെന്ന് സ്ഫോടനമെന്നാണ് പൊലീസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News