തൃപ്പൂണിത്തുറയിൽ പടക്കക്കടയ്ക്ക് തീ പിടിച്ച് സ്ഫോടനം: ആറു വീടുകൾക്ക് കേടുപാട്, പരിക്കേറ്റവരുടെ നില ഗുരുതരം

തൃപ്പൂണിത്തുറയിൽ പടക്കശാലയ്ക്ക് തീപിടിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരം. നിരവധി വാഹനങ്ങൾ കത്തി നശിച്ചു. ടെമ്പോ ട്രാവലറും കാറും കത്തി നശിച്ചു. ടെമ്പോ ട്രാവലറിലായിരുന്നു പടക്കം സൂക്ഷിച്ചിരുന്നത്. പുതിയകാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനായി എത്തിച്ച പടക്കങ്ങൾക്കാണ് തീപിടിച്ചത്. ഇന്ന് വൈകിട്ടാണ് വെടിക്കെട്ട് നിശ്ചയിച്ചിരുന്നത്.

ALSO READ: ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ട്രെയിനിൽ മുസ്‌ലിം കുടുംബത്തിനെതിരെ മര്‍ദനം, കുട്ടികളുടെ ദേഹത്തേക്ക് ചൂടുള്ള ചായ ഒഴിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News