രക്‌തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ ഉടനീളം രക്‌തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എസ്‌ബിഐയുടെ എഴുപതാമത് സ്ഥാപന ദിനത്തോടനുബന്ധിച്ച് 70000 ബ്ലഡ് യൂണിറ്റുകൾ സമാഹരിക്കുവാൻ ബാങ്ക് ലക്ഷ്യമിടുന്നു. ജൂൺ 25 വരെ നീളുന്ന ഈ മഹാരക്‌തദാന യജ്ഞത്തിൽ പങ്കെടുത്ത് ജീവന്റെ വരം പങ്കിടൂ. ഈ മഹാരക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ തൊട്ടടുത്ത എസ്‌ ബി ഐ ശാഖായുമായി ബന്ധപ്പെടുക.

Also read: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ലണ്ടനിലേക്ക് കൊണ്ടുപോയ യാഷ കാംദാർ; മകനെ കാണാൻ പറന്നുയർന്ന വൃദ്ധ ദമ്പതികൾ; ആകാശത്ത് തീഗോളമായി മാറിയത് നിരവധി യാത്രക്കാരുടെ സ്വപ്നങ്ങൾ

State Bank of India is organizing blood donation camps across Kerala as part of its Platinum Jubilee celebrations. The bank aims to collect 70,000 blood units on the occasion of SBI’s 70th foundation day. Share the gift of life by participating in this great blood donation campaign that will continue till June 25. Those interested in participating in this great blood donation camp can contact the nearest SBI branch.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News