കേന്ദ്ര സർക്കാരിനെതിരെ ബിഎംഎസ്

നരേന്ദ്രമോഡി സർക്കാരിനെ വിമർശിച്ച് ബിഎംഎസ് ദേശീയ ജനറൽ സെക്രട്ടറി. മോദി സർക്കാർ ആയാൽ പോലും തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ചാൽ എതിർക്കുമെന്ന് ബിഎംഎസ് ദേശീയ ജനറൽ സെക്രട്ടറി വി രാധാകൃഷ്ണൻ പറഞ്ഞു.

ALSO READ:  ‘റബർ കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ തയാറാകണം’: ആവശ്യവുമായി റബർ ഉത്പാദക സംഘങ്ങൾ

ബിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ദേശീയ ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

ALSO READ:  വോട്ടെണ്ണല്‍ നീളുന്നു; ആത്മവിശ്വാസവുമായി നവാസ് ഷെരീഫ് വിഭാഗം

ഏത് സർക്കാർ ആയാലും തൊഴിലാളി വിരുദ്ധ സമീപനം ആണെങ്കിൽ ബിഎംഎസ് അതിന് എതിരെ സമര രംഗത്ത് ഉണ്ടാവും. തൊഴിലാളികൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി രംഗത്ത് വരണമെന്നും വി രാധാകൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News