കന്യാകുമാരിയിൽ ജൂൺ 5 മുതൽ ബോട്ട് നിരക്ക് വർദ്ധിക്കും

വളരെ പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് സ്പോട് ആണ് കന്യാകുമാരി. ദിവസേന വിദേശികളടക്കം നിരവധി വിനോദ സഞ്ചാരികളാണ്ക ന്യാകുമാരിയിലേക്കെത്തുന്നത്.
കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം, തിരുവള്ളുവർ പ്രതിമ, ഗ്ലാസ് ബ്രിഡ്ജ് എന്നിവ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കുള്ള ബോട്ട് നിരക്ക് ജൂൺ 5 മുതൽ വർദ്ധിപ്പിക്കും.

ALSO READ: തിരുവനന്തപുരത്ത് നിന്നും കൊല്ലത്ത് നിന്നും പളനിയിലേക്ക് നേരിട്ടു പോകാം; ഇതാ എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന ട്രെയിന്‍; സമയവിവരങ്ങള്‍ ഇങ്ങനെ

സാധാരണ യാത്രക്കാർക്കുള്ള നിരക്ക് 75 രൂപ ൽ നിന്ന് 100 രൂപ ആയി വർദ്ധിക്കും. വിദ്യാർത്ഥികൾക്കുള്ള കൺസഷൻ നിരക്ക് 30 രൂപ ൽ നിന്ന് 40 രൂപ ആയി നിശ്ചയിച്ചു. 300 രൂപ എന്ന പ്രത്യേക ബോട്ട് നിരക്കിൽ മാറ്റമില്ല.

English summary: Boat fares for tourists visiting Vivekananda Memorial, Thiruvalluvar Statue and Glass Bridge in Kanyakumari will be increased from June 5.

ALSO READ: ഇനി ഗേറ്റ്‌വേ ഓഫ് ഇന്ത്യ മുതൽ നവിമുംബൈ വരെ വെറും 40 മിനിറ്റിൽ എത്താം; സർവീസിന് തയ്യാറായി വാട്ടർ ടാക്സികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News