സ്കൂൾ കുട്ടിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

തിരുവനന്തപുരം പാറശാലയിൽ സ്കൂൾ കുട്ടിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. ആലമ്പാറ സ്വദേശിനി എബിലി ജോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് എബിലി ജോയി. സ്കൂൾ യൂണിഫോമിലാണ് മൃതദേഹം കണ്ടെത്തിയത്.

also read; ഇവരാണ് നാളത്തെ ഇന്ത്യ; തെരഞ്ഞെടുപ്പിലെ ജനാധിപത്യം ആഘോഷിക്കുന്ന കുരുന്നുകൾ; വൈറൽ വീഡിയോ പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News