
അര്‍ദ്ധ നഗ്നയായ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ വനത്തില്‍ ആണ് കഴുത്തില്‍ പരുക്കേറ്റ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഫത്തേപൂരില്‍ ജാഫര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 20 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം ഉത്തർപ്രദേശിൽ ബലിയ ജില്ലയില്‍ ഒന്‍പത് വയസുകാരന്റെ മൃതദേഹം കഴിഞ്ഞ ദിവസം കുഴിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here