കോ‍ഴിക്കോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനുനേരെ ബോംബാക്രമണം

കോഴിക്കോട് കുറ്റ്യാ ടിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ ബോബേറ്. കാക്കുനി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഭാസ്കരന്റെ വീടിനു നേരയാണ് ബോംബ് ആക്രമണം ഉണ്ടായത്. ശനിയാ‍ഴ്ച്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം.  കുറ്റ്യാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here