മുസ്ലിം ലീ​ഗ് നേതാവിന്റെ വീടിന് നേർക്ക് ബോംബേറ്

മുസ്ലിം ലീ​ഗ് നേതാവിന്റെ വീടിന് നേർക്ക് ബോംബേറ്.  മൂന്ന് ബോംബുകളാണ് എറിഞ്ഞത്. ഇതിൽ ഒരെണ്ണം പൊട്ടി. കോഴിക്കോട് കായണ്ണയിലാണ് സംഭവം. പഞ്ചായത്തം​ഗവും ലീ​ഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പിസി ബഷീറിന്റെ വീടിന് നേർക്കാണ് ബോംബേറുണ്ടായത്.

ആക്രമണത്തിൽ പ്രതിഷേധിച്ച് കായണ്ണയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ യുഡ‍ിഎഫ് ഹർത്താൽ നടത്തും.

also read; ആര്യശാലയില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഗോഡൗണില്‍ തീപിടുത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here