തിരുവനന്തപുരം തുമ്പയിൽ ബോംബേറ്; രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം തുമ്പയിൽ ബോംബേറ്. തുമ്പ നെഹ്‌റു സ്റ്റേഷന് സമീപത്ത് ബൈക്കിലെത്തിയ സംഘമാണ് നാടൻ ബോംബെറിഞ്ഞത്. ഷമീർ എന്ന ആളുടെ വീടിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അഖിൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അഖിലിന്റെ കൈക്ക് ഗുരുതരമായ പരിക്കുണ്ട്.

Also Read: മാന്നാർ കേസിൽ പുതിയ വഴിത്തിരിവ്; മാപ്പ് സാക്ഷിയാക്കപ്പെട്ട സുരേഷ് കുമാറിനും പങ്കെന്ന് 70 കാരന്റെ വെളിപ്പെടുത്തൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News