മുഖ്യമന്ത്രിക്ക് നേരെ ബോംബ് ഭീഷണി

മുഖ്യമന്ത്രിക്ക് നേരെ ബോംബ് ഭീഷണി. കേസെടുത്ത് തൃക്കാക്കര പൊലീസ്. എഡിഎമ്മിന്റെ ഓഫീസിലേക്കെത്തിയ കത്തിലൂടെയാണ് ഭീഷണി. ജനുവരി ഒന്നിന് നവകേരള സദസ് നടക്കാനിരിക്കെയാണ്‌ കത്ത് വന്നിരിക്കുന്നത്. പഴയ കമ്മ്യൂണിസ്റ്റുകളെന്ന പരാമര്ശത്തോടെയാണ് ഭീഷണിക്കത്തയച്ചിരിക്കുന്നത്.

Also Read: ‘പെട്രോള്‍ പമ്പുകള്‍ അടച്ചിടും’, പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സമയക്രമീകരണം

കുഴി ബോംബ് അടക്കം വച്ച് വേദി തകർക്കുമെന്ന ഭീഷണി കത്ത് ഇന്നലെയാണ് എറണാകുളം എ ഡി എം ഓഫീസിൽ ലഭിച്ചത്.

Also Read: കാഴ്ചപോലും മറയ്ക്കുന്ന മഞ്ഞ്; ദില്ലി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News