ദില്ലിയിൽ മൂന്ന് സ്കൂളുകൾക്ക് ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു

ദില്ലിയിൽ മൂന്ന് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സ്കൂൾ ഒഴിപ്പിച്ചു പൊലീസ് പരിശോധന നടത്തുന്നു. ചാണക്യപുരി സംസ്കൃതി സ്കൂൾ, ഈസ്റ്റ് ഡൽഹിയിലെ മയൂർ വിഹാർ മദർ മേരി സ്കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവയ്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിൽ മദർമേരി സ്‌കൂളിൽ പരീക്ഷ നടക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ പരീക്ഷ നിർത്തിവെക്കുകയും സ്‌കൂൾ പരിസരം വിടാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.

ALSO READ: അതിവേഗം ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇവ അറിയാതെ പോകരുത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News