ബോംബ് ഉണ്ടെന്ന അജ്ഞാതന്റെ ഫോൺ; നവി മുംബൈയിൽ പാർക്ക് ചെയ്ത ഓട്ടോ റിക്ഷയിൽ ബോംബ് കണ്ടെത്തി

നവി മുംബൈ വാഷിയിൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയിൽ ബോംബ് കണ്ടെത്തിയത് പ്രദേശത്ത് ഭീതി പടർത്തി. സെക്ടർ 20 യിലാണ് സംഭവം .

also read :രാത്രി ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കാം ഗാര്‍ലിക് ചിക്കന്‍

പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാതന്റെ ഫോൺ ലഭിച്ചതിന് തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബോംബ് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കുകയായിരുന്നു. എന്നാൽ മുംബൈയിലെ താജ് ഹോട്ടലിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടതായും പൊലീസ് പറഞ്ഞു. സംഭവം നഗരത്തിൽ സുരക്ഷാ ഭീഷണി ഉയർത്തിയിരിക്കുകയാണ്.

also read :നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News