Books

കല്ലാച്ചി-സിൻ നോവലുകളിലെ പ്രമേയത്തിലെ സാമ്യത; സോഷ്യൽ മീഡിയയിൽ ചർച്ച

കല്ലാച്ചി-സിൻ നോവലുകളിലെ പ്രമേയത്തിലെ സാമ്യത; സോഷ്യൽ മീഡിയയിൽ ചർച്ച

തിരുവനന്തപുരം: സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ രണ്ട് എഴുത്തുകാരികൾ തങ്ങളുടെ നോവലുകളിലെ പ്രമേയ സാമ്യതയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടത്തുന്ന ആശയസംവാദം സാംസ്കാരിക കേരളത്തിൽ ചർച്ചയാകുന്നു. പ്രശസ്ത എഴുത്തുകാരി....

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയും! ചിന്ത പബ്ലിഷേഴ്സ് മാനേജർക്ക് വധഭീഷണി

ചിന്ത പബ്ലിഷേർസ് മാർക്കറ്റിംഗ് മാനേജർക്ക് ഭീഷണി കാൾ. പി ജയരാജന്റെ സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയും....

മേഘനാദൻ അഴിയൂരിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ “തറപറയും” വടകരയിൽ പ്രകാശനം ചെയ്തു

കോഴിക്കോട് വടകര, അഴിയൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ശ്രദ്ധേയനായ എഴുത്തുകാരനുമായ മേഘനാദൻ അഴിയൂരിന്റെ രണ്ടാമത്തെ കവിതാ....

ജാനമ്മ കുഞ്ഞുണ്ണിയുടെ പുതിയ പുസ്തക സമാഹാരം ‘ശൈലമുഖിപ്പൂക്കൾ’ പ്രകാശനം ചെയ്തു

എഴുത്തുകാരി ജാനമ്മ കുഞ്ഞുണ്ണിയുടെ ഏറ്റവും പുതിയ കൃതിയായ “ശൈലമുഖിപ്പൂക്കൾ” പ്രകാശനം കോഴിക്കോട് വച്ച് നടന്നു. LDF കൺവീനർ ടി പി....

മലയാള നോവലിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ‘കയര്‍’- എസ്. ഹരീഷ്

നോവല്‍, ചെറുകഥ എന്നി സാഹിത്യശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവല്‍ ‘കയര്‍’ പുറത്തിറങ്ങിയിട്ട് അരനൂറ്റാണ്ടാകാന്‍....

വായനയെന്ന യാത്രയും, അയ്യപ്പപ്പണിക്കരും ടി എസ് എലിയറ്റും

ശബ്ന ശ്രീദേവി ശശിധരൻ ഏപ്രിൽ 23, ലോക പുസ്തക ദിനമായിരുന്നു, പുസ്തക വായന ഒരു ശീലം മാത്രമല്ല, അത് മനസ്സിനെ....

അബുദാബി ശക്തി അവാർഡുകൾക്ക് സാഹിത്യകൃതികൾ ക്ഷണിച്ചു

അബുദാബി ശക്തി അവാർഡുകൾക്ക് പരിഗണിക്കുന്നതിന് സാഹിത്യകൃതികൾ ക്ഷണിച്ചു. 2023 ജനുവരി ഒന്നു മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ....

‘എന്റെ കൊച്ചിന് ഒരു പൊതി കൊടുത്ത്. തൊറന്ന് നോക്കിയപ്പ ഒരു ബുക്ക്’: ഹീനയാനത്തിന്റെ പ്രകാശനം നിർവഹിച്ചതായി കെ എസ്.രതീഷ്

കെ എസ് രതീഷിന്റെ പുതിയ കഥാസമാഹാരമയാ ഹീനയാനത്തിന്റെ പ്രകാശനം നിർവഹിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചതായി....

മാഞ്ഞുപോകാത്ത മഷിപ്പൊട്ടുകൾ: ചിരിയും ചിന്തയും ചാലിച്ച അക്ഷരങ്ങൾ; കുഞ്ഞുണ്ണി ഓർമകൾക്ക് പ്രണാമം

മലയാള കവിതയുടെ ആകാശത്ത് മഹാകാവ്യങ്ങളുടെയും ഖണ്ഡകാവ്യങ്ങളുടെയും പെരുമഴക്കാലം പെയ്തിറങ്ങിയപ്പോഴും, വെറും രണ്ട് വരികൾ കൊണ്ട് അക്ഷരമുറ്റത്ത് വിസ്മയം തീർത്ത ഒരു....

ഒളിവ്  ജീവിതം മുതൽ മുഖ്യമന്ത്രി പദം വരെ : ഒരു കമ്മ്യൂണിസ്റ്റ് പോരാട്ടത്തിന്റെ ചരിത്രം 

പാർവതി യു എസ് മലയാളികളുടെ രാഷ്ട്രീയ ബോധ്യങ്ങളെയും സാമൂഹിക വ്യവസ്ഥിതിയെയും വിപ്ലവകരമായി മാറ്റി മറിച്ച വിജ്ഞാന കോശമായിരുന്നു ഇ.എം.എസ് .നമ്പൂതിരിപ്പാട്. ....

മലയാളത്തിന്റെ അഭിമാനമായി മാറി ‘മായാമനുഷ്യർ’ ; കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എൻ. പ്രഭാകരന്

ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിൽ പ്രമുഖ സാഹിത്യകാരൻ എൻ. പ്രഭാകരന്റെ ‘മായാമനുഷ്യർ’ എന്ന നോവലിനാണ്....

‘അംബേദ്കറുടെ രാഷ്ട്രവും ദേശീയതയും’: പുസ്തകപ്രകാശനം

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ സാഹിത്യരചനാ സ്കൂൾ ഗവേഷകൻ വിഷ്ണു കെ.പി. എഴുതിയ ‘അംബേദ്കറുടെ രാഷ്ട്രവും ദേശീയതയും’ എന്ന കൃതിയുടെ പ്രകാശനം കെ.ഇ.എൻ.....

കേരളത്തിന്റെ സാംസ്കാരിക സൂര്യൻ: മഹാകവി വള്ളത്തോൾ സ്മരണയിൽ

ആശ വി. ആർ. മലയാള ഭാഷയുടെയും കേരളീയ കലകളുടെയും ചരിത്രത്തിൽ വള്ളത്തോൾ നാരായണമേനോൻ എന്ന പേര് വെറുമൊരു കവിയുടേതല്ല, അതൊരു....

അയനം – എ. അയ്യപ്പന്‍ കവിതാ പുരസ്കാരം പി.എ. നാസിമുദ്ദീന്

തൃശൂര്‍: മലയാളത്തിന്‍റെ പ്രിയകവി എ. അയ്യപ്പന്‍റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പതിനാലാമത് അയനം – എ. അയ്യപ്പന്‍ കവിതാപുരസ്കാരത്തിന്....

കാട്ടാക്കട കവിതയുടെ കാല്‍നൂറ്റാണ്ട്: ‘കണ്ണട@25’ ആഘോഷ പരിപാടി ഫെബ്രുവരി 11 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മലയാളത്തിന്റെ പ്രിയ കവി മുരുകന്‍ കാട്ടാക്കടയുടെ കവിത ‘കണ്ണട’ക്ക് 25 വയസ്. കവിതയുടെ കാല്‍നൂറ്റാണ്ട് ആഘോഷമാക്കാന്‍ കവിയുടെ നാട് തന്നെ....

‘അഭിപ്രായങ്ങൾ പറയാൻ ആരെയും ഭയക്കരുത്; സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കാൻ പഠിക്കേണ്ടതുണ്ട്’: മീനാക്ഷി അനൂപ്

സ്വന്തം അഭിപ്രായങ്ങൾ ആരെയും ഭയക്കാതെ എവിടെയും തുറന്ന് പറയണമെന്നും മറ്റുള്ളവർ എന്ത് പറയും എന്ന് ധരിച്ചു സ്വന്തം അഭിപ്രായങ്ങൾ പറയാതെ....

ഇലക്ട്രോണിക് മാധ്യമ വിജ്ഞാനീയം: ഇലക്ട്രോണിക് മാധ്യമം മലയാളത്തിൽ മനസ്സിലാക്കാം

ജ്ഞാനവിജ്ഞാനീയത്തിൽ മാതൃഭാഷയെ മാധ്യമമാക്കുക എന്നത് കേരളത്തിൽ യാഥാർഥ്യമാക്കിയ സർവകലാശാലയാണ് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല. അറിവിന്റെ വ്യത്യസ്ത മേഖലകളെ മാതൃഭാഷയിൽ പൊതുസമൂഹത്തിന്....

കെ ഇ എന്നിന് സ്നേഹാദരം; കോഴിക്കോട് സംഘടിപ്പിച്ച സംവാദം എളമരം കരീം ഉദ്ഘാടനം ചെയ്തു

കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം ലഭിച്ച സാംസ്കാരിക പ്രവർത്തകനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ്പ്രസിഡൻ്റുമായ കെ....

ചിരന്തനമായ അക്ഷര സാക്ഷ്യമായെത്തിയ ഒരു കത്ത്

അക്ഷരങ്ങളിലൂടെ ഒരുങ്ങുന്ന നിത്യസ്മാരകങ്ങളാണ് പുസ്തകങ്ങൾ. ഒരു കുഞ്ഞ് ബാലൻ അവന്റെ ഉത്കടമായ ഇച്ഛാശക്തികൊണ്ടും മനസ്സിൽ നിറഞ്ഞുനിന്ന നന്മകൊണ്ടും ഒരു കിണർ....

സർഗാത്മകതയുടെ പുത്തൻ ആവിഷ്കാരവുമായി ‘ക ഖ ഗ’ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് എത്തുന്നു; ജനുവരി 16 ന് കരുനാഗപ്പള്ളിയിൽ തുടക്കമാകും

സർഗാത്മകതയുടെ പുതിയ ആവിഷ്കാരവുമായി കരുനാഗപ്പള്ളിയിൽ ‘ക ഖ ഗ’ ലിറ്ററേച്ചർ ഫെസ്റ്റിവൽ എത്തുന്നു. ‘ക ഖ ഗ’ യുടെ രണ്ടാം....

സിദ്ധാർത്ഥ ഫൗണ്ടേഷൻ സാഹിത്യ പുരസ്‌കാരം സോണിയാ ചെറിയാൻ്റെ ‘സ്നോലോട്ടസിന്’

2025 ലെ സിദ്ധാർത്ഥ സാഹിത്യ പുരസ്‌കാരം സോണിയാ ചെറിയാൻ എഴുതി മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച സ്നോലോട്ടസ് എന്ന നോവലിന്. 50,000....

പലജീവിതങ്ങൾ കുറിച്ചിട്ട ‘അതിജീവിതം’; എ വി മുകേഷിന്റെ പുസ്തകം പ്രകാശനം ചെയ്തു

പാലക്കാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ്‌ ക്യാമറമാൻ ആയിരുന്ന എ വി മുകേഷിന്റെ പുസ്തകം ‘അതിജീവിതം’ പ്രകാശനം ചെയ്തു.....

Page 1 of 171 2 3 4 17