Literature
കേരള സര്‍വകലാശാലയുടെ 2021ലെ ഒഎന്‍വി പുരസ്‌കാരം പ്രൊഫ എം കെ സാനുവിന്
കേരള സര്‍വകലാശാലയുടെ 2021 ലെ ഒ.എന്‍.വി. പുരസ്‌ക്കാരം പ്രൊഫ എം കെ സാനുവിന്. മെലയാളത്തിലെ എഴുത്തുകാരുടെ സമഗ്ര സംഭാവന പരിഗണിച്ച് കേരള സര്‍വകലാശാല നല്‍കുന്ന പുരസ്‌കാരമാണിത്. മന്ത്രി....
ശബ്ന ശ്രീദേവി ശശിധരൻ മലയാള കവിതയിൽ കാല്പനികതയുടെ വസന്തത്തിന് തുടക്കം കുറിച്ച മഹാ കവി ,ആഴവും പരപ്പും ഉള്ള സ്നേഹം....
ഇന്‍റർനാഷണൽ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ എഴുത്തുകാരിയും. കന്നട എഴുത്തുകാരിയായ ബാനു മുസ്താക്കിനാണ് ബുക്കർ പ്രൈസ് പ്രതീക്ഷകളിലേക്ക് ഒരുപടി കൂടി....
ഇന്‍ര്‍നാഷണൽ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് ബാനു മുസ്താഖിന്റെ ഹാര്‍ട് ലാമ്പ്. കന്നഡ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമാണ് ബാനു മുസ്താഖ്.....
കുട്ടനാട്ടിലെ പച്ചമണ്ണിന്റെയും പണിയെടുക്കുന്ന മനുഷ്യരുടെയും കഥകളെ വിശ്വചക്രവാളത്തോളം ഉയര്‍ത്തിയ എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള. മഹാകഥാകാരന്‍ കഥാവശേഷനായിട്ട് ഇന്നേക്ക് 26 വര്‍ഷം....
. സിന്ദൂരി വിജയന്‍ നാട്ടുവഴികളില്‍ പടയണിത്താളത്തില്‍ കവിതകള്‍ ഉച്ചത്തില്‍ ചൊല്ലി ജീവിതത്തെ ആഘോഷമാക്കിയ കടമ്മനിട്ട രാമകൃഷ്ണന്‍. ചുല്‍ക്കവിതകളുടെ സൗന്ദര്യം 80കളിലും....
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ‘ബാലസാഹിത്യ പുരസ്‌കാരം 2024’ പ്രഖ്യാപിച്ചു. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും....
2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവേദിയിൽ മലയാളത്തിന് അഭിമാനമായി മുൻ ചീഫ് സെക്രട്ടറിയും....
അരനൂറ്റാണ്ടിലേറെയുള്ള കർഷക സമര പോരാട്ടങ്ങളുടെ ചരിത്രമുണ്ട് തമിഴ്‌നാട്ടിലെ നീലഗിരിക്ക്. പുരോഗമന പ്രസ്ഥാനങ്ങളുടെ ഉജ്ജ്വല ചരിത്രം പേറുന്ന ഈ ഭൂമിയിൽ ജീവിതം....
ചരിത്രത്തിന്റെ അടരുകളിലെവിടെയും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്തവരും ഇടം നേടിയിട്ടില്ലാത്തവരുമാണ് ‘മനിതര്‍കാല’ത്തിലെ കഥാനായകരിലേറെയും. ഒരു കാലം വെറുതെയങ്ങു ജനിച്ചുജീവിച്ചു മരിച്ചു പോയ സാധാരണരില്‍ സാധാരണരായ....
ഫാസിസംനമ്മുടെ അയൽക്കാരനാണ്. തൊട്ടടുത്തുള്ളഒരു തീപ്പൊരിയിലാണ്നാമുള്ളത്. പെട്ടെന്ന്കത്തിത്തീരുന്നദുരനുഭവംഅതിൻ്റെ തുടക്കമേയല്ല;വളരെ പതുക്കെചുട്ടുപൊള്ളലൊന്നുമില്ലാത്തമധുരം;മധുരിച്ച് മധുരിച്ച്അയൽക്കാരനു ചുറ്റുംഅംഗബലം കൂടും. എല്ലാം പച്ചയ്ക്കു വേവുന്ന ഇടംതേൻ ഒരു....
പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എന്‍ പി ഉല്ലേഖിന്റെ ക്യൂബന്‍ യാത്രാനുഭവങ്ങള്‍ വിവരിക്കുന്ന പുതിയ പുസ്തകം മാഡ് എബൗട്ട് ക്യൂബ പ്രകാശനം....
അലക്‌സ് ന്യുയോര്‍ക്ക്: മൂന്ന് പതിറ്റാണ്ടായി അമേരിക്കന്‍ മലയാളിയുടെ മേല്‍ വിലാസമായി നിലകൊള്ളുന്ന കേരള സെന്ററിന്റെ സ്ഥാപകന്‍ ഇഎം സ്റ്റീഫന്‍ എഴുതിയ....
ന്യൂയോർക്ക്: അമേരിക്കൻ മലയാളി ജോൺ പോളിന്‍റെ ആത്മകഥയായ ‘ഒരു യാത്രയുടെ ലക്ഷ്യം’ കേരള സെന്‍ററിൽ സർഗ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന....
ഭാഷയും സംസ്കാരവും പരിപോഷിപ്പിക്കുന്നതിൽ മലയാളി സമാജങ്ങൾക്കുമുള്ള പങ്ക് വളരെ വലുതാണെന്ന് മുരുകൻ കാട്ടാക്കട. മുംബൈയിൽ എയ്‌മ മഹാരാഷ്ട്രയുടെ സാംസ്കാരിക സമ്മേളനത്തിൽ....
പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ രചിച്ച ചരിത്രത്തെ കൈപ്പിടിച്ചു നടത്തിയ ഒരാൾ തോപ്പിൽഭാസി എന്ന പുസ്തകം പ്രകാശനം ചെയ്തു.....
മനസ്സ് ശുദ്ധമാണെങ്കിൽ ഏത് വയസ്സിലും എഴുതാം എന്ന് കഥാകാരൻ ടി പത്മനാഭൻ. ടി പത്മനാഭൻ എഴുതിയ കരുവന്നൂർ എന്ന പുതിയ....
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് ജനുവരി 23 മുതൽ 26 വരെ കോഴിക്കോട്....
രാഷ്ട്രീയത്തില്‍ ധാര്‍മികത കൊണ്ടുവന്നയാളാണ് ഗാന്ധിയെന്നും ഇപ്പോഴത്തെ രാഷ്ട്രീയത്തില്‍ ധാര്‍മികത ചോര്‍ത്തിക്കളഞ്ഞിരിക്കുന്നുവെന്നും എഴുത്തുകാരൻ ആനന്ദ്. മോദി രാമനും കെജ്രിവാള്‍ ഹനുമാനും ക്ഷേത്രം....
കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ ജീവിതവും എഴുത്തും പ്രതിപാദിക്കുന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു. എംടി: കാലം,കാഴ്ച എന്ന പേരില്‍....
അന്‍വര്‍ഷാ പാലോട് എഴുതി ഡി സി ബുക്ക്‌സ് പബ്ലിഷ് ചെയ്ത ‘ഇന്ത്യന്‍ ഭരണഘടനയും ഭരണ സംവിധാനവും’ എന്ന റഫറന്‍സ് പുസ്തകം....
അഴിമതിയുടെയും പഴിചാരലുകളുടെയും അധികാരം തട്ടിയെടുക്കലുകളുടെയും കഥകള്‍ പറയുന്ന നിയമസഭകളുള്ള രാജ്യത്ത് ഒരു നിയമസഭ ജനങ്ങള്‍ക്കായി പുസ്തകങ്ങളൊരുക്കി കാത്തിരിക്കുന്നത് അത്യപൂര്‍വവും ആനന്ദകരവുമാണെന്ന്....


