Literature
മലയാളിയുടെ എം ടിയ്ക്ക് ഇന്ന് എണ്‍പത്തിയേഴാം പിറന്നാള്‍
മലയാളിയുടെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് ഇന്ന് എൺപത്തിയേഴാം പിറന്നാൾ. കർക്കടകത്തിലെ ഉത്രട്ടാതിയാണ് പിറന്നാളെങ്കിലും ജനന തീയ്യതി പ്രകാരം ഇന്നാണ് പിറന്നാൾ. മലയാളത്തിന്റെ അഭിമാനമായ....
നവതിയുടെ നിറവിൽ മലയാള കഥയുടെ കുലപതി ടി പത്മനാഭൻ.തൊണ്ണൂറാം വയസ്സിലും പ്രകാശം പരത്തുന്ന കഥകൾ എഴുതുകയാണ് മലയാളികളുടെ പ്രീയപ്പെട്ട കഥാകാരൻ.....
വനവാസം ആണെങ്കിലും ശ്രീധരന്‍ പിള്ളയുടെ ഉള്ളിലെ കവിയെ നശിപ്പിക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിയില്ലെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിചിരിക്കയാണ്. തന്നെ മറന്നു....
ഗുരുതരമായ ഒരു സാമൂഹ്യ പ്രശ്‌നം, എല്ലായിടത്തും സംഭവിക്കുന്നതുപോലുളള ഒരു പരിസ്ഥിതി പ്രശ്‌നം, എല്ലാ പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന കാരണമായ ഒരു രാഷ്ട്രീയ....
മനുഷ്യനും പ്രകൃതിയും ചൂഷണങ്ങള്‍ക്ക് വിധേയമായിരിക്കുന്ന ആധുനിക കാലഘട്ടം വരും തലമുറയുടെ ജീവിതത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ....
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ നടക്കും. പി ശ്രീരാമകൃഷ്ണന്‍ എഴുതിയ നവോത്ഥാനം നവജനാധിപത്യം....
ഷാര്‍ജ ഭരണാധികാരിയുടെ ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ ഷാര്‍ജയില്‍ പ്രകാശനം ചെയ്തു. മലയാളിയായ ഷീല സോമന്‍ വിവര്‍ത്തനം ചെയ്ത പുസ്തകം....
അഹമ്മദ് ഖാന്‍റെ “ബാക്കി പത്രം” എന്ന പുതിയ കവിതാ സമാഹാരത്തിലെ ലളിതവും കാലികവും കാര്യമാത്ര പ്രസക്തവുമായ “ഒരു പോലെ”....
43മത് വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വി ജെ ജെയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിനാണ് പുരസ്‌ക്കാരം. തിരുവനന്തപുരം മസ്‌ക്കറ്റ്‌ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍....
നാട്യങ്ങളില്ലാത്ത രചനകൊണ്ട് വായനക്കാരെ ഭക്തിയുടെ ദേവസന്നിധിയിലെത്തിച്ച കെ ഓമന അമ്മ രചിച്ച ‘അക്ഷതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് ഗാനഗന്ധര്‍വ്വന്‍....
തൊഴിലാളികളുടെ സഹകരണ സംഘമായ ഊരാളുങ്കലിന്റെ ചരിത്രം പുസ്തക രൂപത്തിൽ പുറത്തിറങ്ങി. ‘ജനകീയ ബദലുകളുടെ നിർമ്മിതി,ഊരാളുങ്കൽ സൊസൈറ്റി അനുഭവം ‘ എന്ന....
സോഷ്യല്‍ മീഡിയ ഇല്ലാത്ത കാലത്ത് ജീവിച്ചു മരിച്ച വൈക്കം മുഹമ്മദ് ബഷീര്‍ കാല്‍ നൂറ്റാണ്ടിനു ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മ ദിവസം....
താമരശ്ശേരി ചുരത്തിന്റെ നായകനായ കരിന്തണ്ടനെ കേന്ദ്രകഥാപാത്രമാക്കി ഒലിവ് പബ്ലിക്കേഷൻ പുസ്തകം പുറത്തിറക്കി. സനൽ കൃഷ്ണയുടെ അഞ്ചാമത്തെ പുസ്തകമാണ് കരിന്തണ്ടൻ. 1750 കാലഘട്ടത്തിൽ....
ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ ആവേശമായ വൈക്കം വിശ്വന്റെ ജീവിതയാത്രയിലെ സമരതീക്ഷ്ണമായ അനുഭവങ്ങളാണ് 'തീക്കാറ്റുപോലെ' എന്ന കൃതി. ....
ടിവി രാജേഷ് എംഎല്‍എ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി.....
മാനവസംസ്‌കാരത്തിന്റെ ഓരോ പടവും മനുഷ്യവംശം പിന്നിട്ടുപോന്നത് പ്രാകൃതാചാരങ്ങളുടെ ജഡമായ മേലങ്കികള്‍ കൂടഞ്ഞെറിഞ്ഞാണ്.....
2007 ല്‍ അദ്ദേഹത്തെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു....
അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം....
നോവല്‍ പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാരനും പ്രസാധകരായ മാതൃഭൂമിയും തയ്യാറാവണം....


