‘അത് കേരളത്തിന്‍റെ അവകാശമല്ല, കേന്ദ്രത്തിന്‍റെ ഔദാര്യമാണ്’; വായ്‌പ പരിധിയില്‍ നാടിനെ അപമാനിച്ച് കെ സുരേന്ദ്രന്‍

വായ്‌പ പരിധിയില്‍ കേരളത്തെ അപമാനിച്ച് കെ സുരേന്ദ്രനും. അത് കേരളത്തിന്‍റെ അവകാശമല്ല, കേന്ദ്രത്തിന്‍റെ ഔദാര്യമാണ് എന്നാണ് സുരേന്ദ്രൻ പറഞ്ഞത്.

ALSO READ: ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് അശ്വിന്‍; രോഹിതിനും ഗില്ലിനും നേട്ടം

അതേസമയം കേരളത്തെ ഭിക്ഷക്കാരോട് ഉപമിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്ത് വന്നിരുന്നു. സംസ്ഥാനം അവകാശങ്ങള്‍ ചോദിക്കുന്നത് ഭിക്ഷയാചിക്കലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. കേരളത്തിന്റെ ആവശ്യം ഭിക്ഷ യാചിച്ച് വാങ്ങുന്നതിന് തുല്യമാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് യാചിച്ച് കിട്ടുന്ന പണം കൊണ്ട് സംസ്ഥാനത്തെ കാര്യങ്ങള്‍ നടത്തുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

ALSO READ: ’21 ദിവസം ഷൂട്ട് ചെയ്ത ഫൂട്ടേജ് കളഞ്ഞുപോയി’, ലാൽ സലാം പരാജയെപ്പെട്ടത് അതുകൊണ്ടെന്ന് ഐശ്വര്യ രജനികാന്ത്: ന്യായീകരിച്ച് മടുത്തില്ലേ എന്ന് ട്രോൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News