പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപണം; 17കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി

പാലക്കാട് എരുത്തേമ്പതിയില്‍ 17കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനം. ഞായറാഴ്ചയാണ് സംഭവം. ചെരുപ്പ് കൊണ്ടും വടികൊണ്ടുമാണ് 17കാരനെ അടിച്ചത്. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here