ഇടപ്പള്ളിയില്‍ നിന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി

SHIFAAN

കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി. കടവന്ത്ര എസ് എസ് വില്ലയിലെ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്

അൽ അമീൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഷിഫാൻ. ഇന്ന് രാവിലെ മുതൽ കുട്ടിയെ കാണാനില്ലെനാണ് പരാതി. തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിലേക്ക് കുട്ടി പോയെന്ന സംശയമുണ്ട്. സംഭവത്തില്‍ എളമക്കര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം കോട്ടയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് പെൺമക്കളെയും കണ്ടെത്തി. ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെയാണ് കണ്ടെത്തിയത്. ഐസി സാജൻ കോട്ടയം അതിരമ്പുഴ പഞ്ചായത്ത് അംഗമാണ്. എറണാകുളത്തെ ലോഡ്ജിൽ നിന്നുമാണ് കണ്ടെത്തിയത്.

ENGLISH NEWS SUMMARY: A missing class 8 student has been reported from Edappally, Kochi. The missing person is Muhammed Shifan of Kadavanthra SS Villa. Shifan is a class 8 student of Al Amin School. The complaint is that the child has been missing since this morning. It is suspected that the child has gone to a relative’s house in Thiruvananthapuram. The Elamakkara police have started an investigation into the incident

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News