‘കൊലകൊല്ലി ഐറ്റം’, ഇന്ത്യൻ സിനിമയെ വിറപ്പിച്ച് മമ്മൂട്ടി, ആദ്യപകുതി അതിഗംഭീരം, ഇതിലും വലുതൊന്നും വരാനില്ല

മമ്മൂട്ടി-രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗത്തിന് മികച്ച പ്രേക്ഷക പ്രതികരണം. ഇന്ത്യൻ സിനിമയിലെ തന്നെ ഭ്രമയുഗം എന്നാണ് പ്രേക്ഷകർ പറയുന്നത്. ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന വേറിട്ട കഥാപാത്രത്തിന്റെ നിഗൂഢതകളാണ് ആദ്യപകുതിയുടെ പ്രത്യേകതയെന്നാണ് സാമൂഹ്യ മാധ്യമത്തില്‍ സിനിമ കണ്ടവർ കുറിക്കുന്നത്. കൊടുമണ്‍ പോറ്റി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് പിന്നിലെ നിഗൂഢതയുടെ അവതരണവും , ആയാളുടെ മാന്ത്രിക ശക്തിയും പ്രകടിപ്പിക്കുന്നതാണ് ആദ്യ പകുതി എന്നും, ഭയങ്കരമായ പ്രകടനമാണ് മമ്മൂട്ടി ഭ്രമയുഗം സിനിമയില്‍ നടത്തിയിരിക്കുന്നതെന്നും പ്രേക്ഷകർ പറയുന്നു.

ALSO READ: ‘ഏട്ടൻ ജീവിതത്തിലെ വില്ലനാകുന്നത് അവിടെയാണ്, ഒടുവിൽ വീട് വിട്ടിറങ്ങി, കയ്യിൽ ഒന്നിനും പൈസയുണ്ടായിരുന്നില്ല: ധ്യാൻ ശ്രീനിവാസൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News