പുട്ടുണ്ടാക്കാന്‍ ഇനി പുട്ടുപൊടി എന്തിന് ? ചോറുണ്ടെങ്കില്‍ ദാ കിടിലന്‍ പുട്ട് റെഡി

രാവിലെ പുട്ട് കഴിക്കുന്നത് മലയാളികളുടെ ാെരു വികാരം തന്നെയാണ്. എന്നാല്‍ ഇന്ന് പുട്ടുപൊടിയില്ലാതെ ചോറ്‌കൊണ്ട് നല്ല കിടിലന്‍ പുട്ട് തയ്യാറാക്കിയാലോ ?

ചേരുവകള്‍

അരിപ്പൊടി- 1 കപ്പ്

ചോറ്- 1 കപ്പ്

ചുവന്ന ഉള്ളി

ജീരകം

ഉപ്പ്

തയ്യാറാക്കുന്ന വിധം

ചോറും അരിപ്പൊടിയും ഉള്ളിയും ജീരകവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മിക്‌സിയുടെ ജാറിലിട്ട് പൊടിക്കുക

പുട്ട് കുറ്റിയില്‍ തേങ്ങ ഇട്ടശേഷം പൊടി ഇട്ടുകൊടുത്ത് ആവിയില്‍ വേവിച്ചെടുക്കുക.

Also Read : ഉരുഴക്കിഴങ്ങും തക്കാളിയുമുണ്ടെങ്കില്‍ ഇതാ ഒരു കിടിലന്‍ മസാലക്കറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News