Breaking News

താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് വാഹനാപകടം. ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ചുരം ഇറങ്ങിവരികയായിരുന്ന ഇന്നോവ കാറാണ്....

സംസ്ഥാനത്തെ വൈദ്യുതി നിരക്ക്; നിലവിലെ സ്ഥിതി തുടരും

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിലവിലെ സ്ഥിതി തുടരും. നിലവിലെ നിരക്ക് അടുത്തമാസം 31 വരെ നീട്ടി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി....

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവ് സജീവന്‍ കൊല്ലപ്പള്ളിയെ ഇ ഡി അറസ്റ്റ് ചെയ്തു

വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് സജീവന്‍ കൊല്ലപ്പള്ളിയെ ഇ ഡി അറസ്റ്റ് ചെയ്തു. വായ്പാ തട്ടിപ്പിന്....

നൗഷാദ് മരിച്ചിട്ടില്ല, തൊടുപുഴയിൽ നിന്ന് കണ്ടെത്തി, ഒന്നരവർഷത്തെ തിരോധാനത്തിന് അവസാനം: എന്തിന് അഫ്‌സാന കള്ളം പറഞ്ഞു ?

പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദ് തിരോധാന കേസിൽ വഴിത്തിരിവ്. നൗഷാദ് തൊടുപുഴയിൽ ഉണ്ടെന്ന് പൊലീസിന്റെ കണ്ടെത്തൽ. ഒന്നരവർഷത്തെ തിരോധാനത്തിനാണ് ഇതോടെ....

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. പുലർച്ചെ 4.25-നായിരുന്നു മരണം. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത....

കള്ളനോട്ട് കേസ്, അറസ്റ്റിലായ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് എം.ജിഷ....

കേരളത്തെ അധിക്ഷേപിച്ച അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

കേരളത്തെ അധിക്ഷേപിച്ച അമിത്ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എന്ത് കുഴപ്പമാണ് കേരളത്തിലുള്ളതെന്ന്....

രക്ഷപെടാനുള്ള വെപ്രാളമാണ് ജീവനക്കാര്‍ കാണിക്കുന്നത്: ജെനീഷ് കുമാര്‍ എംഎല്‍എ

രക്ഷപെടാനുള്ള വെപ്രാളമാണ് ജീവനക്കാര്‍ കാണിക്കുന്നതെന്ന് കോന്നി എംഎല്‍എ കെ യു ജെനീഷ് കുമാര്‍.  തനിക്കെതിരെ അധിക്ഷേപകരമായ വാട്‌സ്ആപ്പ് പോസ്റ്റ് ഇട്ട....

വിശ്വനാഥന്റെ മരണം; ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പൊലീസ്

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന്....

കോന്നിയില്‍ നിന്നും വിനോദയാത്ര പോയ ഉദ്യോഗസ്ഥ സംഘം തിരികെ എത്തി

കോന്നി താലൂക്ക് ഓഫീസില്‍ നിന്നും കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ ഉദ്യോഗസ്ഥ സംഘം തിരികെ എത്തി. പ്രവര്‍ത്തി ദിവസം....

തനിക്കെതിരെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു: ഇ പി ജയരാജന്‍

തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.....

ഖത്തറിലും സ്വദേശിവത്കരണ നടപടികള്‍ ശക്തമാകുന്നു

അറബ് രാജ്യങ്ങളിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തറിലും നടപടികള്‍ കടുക്കുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിനുള്ള കരട്....

തുർക്കി ഭൂകമ്പം: ഇന്ത്യക്കാരൻ്റെ മൃതദേഹം കണ്ടെത്തി

തുർക്കിയിൽ തിങ്കളാഴ്ച്ച ഉണ്ടായ ഭൂകമ്പത്തിനെ തുടർന്ന് കാണാതായ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ സ്വദേശിയും ബംഗലൂരു ആസ്ഥാനമായുള്ള....

നികുതിയുടെ പേരിൽ കോൺഗ്രസിൽ ഭിന്നത

നികുതിയുമായി ബന്ധപ്പെട്ട  കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്റെ ആഹ്വാനം അപ്രായോഗികമാണെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയെ കളിയാക്കിയാണ്....

പ്രതീക്ഷയുടെ അത്ഭുതശിശു; അവള്‍ ഇനി “അയ”

സിറിയയിലെ ഭൂകമ്പത്തില്‍ അത്ഭുകരമായി രക്ഷപ്പെട്ട നവജാത ശിശുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ഇപ്പോഴിതാ കുഞ്ഞിന് പേരു നല്‍കിയിരിക്കുകയാണ് അവളുടെ കുടുംബം. ഭൂകമ്പത്തിന്റെ....

ദില്ലി മദ്യനയ അഴിമതി; വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിയുടെ മകന്‍ അറസ്റ്റില്‍

ദില്ലി മദ്യനയ അഴിമതിയില്‍ വീണ്ടും അറസ്റ്റ്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ലോക്സഭ എംപി മഗുന്ത ശ്രീനിവാസുലു റെഡ്ഡിയുടെ മകന്‍ രാഘവ് മഗുന്തയെ....

മരിച്ച മകളുടെ കൈവിടാതെ കാവലിരിക്കുന്ന അച്ഛന്‍; ദുരന്ത ഭൂമിയിലെ ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ സിറിയയുടെയും തുര്‍ക്കിയുടെയും മണ്ണില്‍ നിന്ന് ഓരോ ദിവസവും കാണുന്ന കാഴ്ചകള്‍ ലോകത്തിന്റെ ഹൃദയം തകര്‍ക്കുന്നതാണ്. ഉറ്റവരും ഉടയവരും,....

പെരുമ്പാവൂരില്‍ ലോറി മറിഞ്ഞ് അപകടം

പെരുമ്പാവൂര്‍ പാലക്കാട്ട് താഴത്ത് തടിലോറി മറിഞ്ഞ് അപകടം. ലോറിക്ക് അടിയില്‍ കുടുങ്ങിയ ക്ലീനര്‍ തിരുവനന്തപുരം സ്വദേശിയായ ചന്തുവിനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി.....

ഒട്ടകത്തെ തല്ലി; ആറു പേര്‍ അറസ്റ്റില്‍

പാലക്കാട് മാത്തൂരില്‍ ഒട്ടകത്തെ ക്രൂരമായി മര്‍ദിച്ച കേസില്‍ ആറു പേര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശി മണികണ്ഠന്‍, തെലങ്കാന സ്വദേശി ശ്യാം....

തുർക്കി ഭൂകമ്പം: മരണം 23,700 കടന്നു

തെക്കൻ തുർക്കിയിലും വടക്കുപടിഞ്ഞാറൻ സിറിയയിലുമായി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 23,700 കടന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 10 ദിവസം പ്രായമുള്ള....

ജീന്‍സും പാവാടയും മേക്കപ്പും വേണ്ട; ഡോക്ടര്‍മാര്‍ക്ക് ഡ്രസ് കോഡ്

സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഡ്രസ് കോഡുമായി ഹരിയാന സര്‍ക്കാര്‍. ആശുപത്രികളില്‍ ഡോക്ടര്‍മാരെയും രോഗികളെയും വേര്‍തിരിച്ചറിയാന്‍ പ്രയാസമായതിനാലാണ് സ്റ്റാഫ്....

ഇനി പശുവിനെ കെട്ടിപ്പിടിക്കണ്ട; വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം

ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍....

Page 1 of 1241 2 3 4 124