Breaking News

ഭരണഘടനയെ ചവിട്ടി താഴ്ത്താനുള്ള ശ്രമമാണ് ഗവർണറുടേത് : ഡോ.ജോണ്‍ ബ്രിട്ടാസ് എം പി | Dr.John Brittas MP

ഭരണഘടനയെ ചവിട്ടി താഴ്ത്താനുള്ള ശ്രമമാണ് ഗവർണറുടേത് : ഡോ.ജോണ്‍ ബ്രിട്ടാസ് എം പി | Dr.John Brittas MP

ഗവര്‍ണറുടെ മാധ്യമ വിലക്കിനെതിരെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ഡോ.ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ ചവിട്ടി താഴ്ത്താനുള്ള ശ്രമമാണ്....

ഗവർണറുടേത് തികഞ്ഞ ഫാസിസ്റ്റ് രീതി ;ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവാത്ത നിലപാടാണ് ഇത് : എം വി ഗോവിന്ദൻ മാസ്റ്റർ

ഗവർണറുടേത് തികഞ്ഞ ഫാസിസ്റ്റ് രീതി എന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . ഇതിന് മുമ്പും....

കൈരളിക്കും മീഡിയ വണ്ണിനും വിലക്ക് ; കൈരളി ന്യൂസ് റിപ്പോർട്ടറെ ഇറക്കി വിട്ട് ഗവർണർ

കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ കൈരളി ന്യൂസിനോട് പ്രതികരിക്കാൻ തയ്യാറല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . അതോടൊപ്പം മീഡിയ വൺ....

കെ എം ഷാജിയുടെ അരക്കോടിപോയി; പിടിച്ച കള്ളപ്പണം തിരിച്ചുകിട്ടില്ല

മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിക്ക് തിരിച്ചടി. തന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ....

പി എഫ് കേസില്‍ തൊ‍ഴിലാളികള്‍ക്ക് ആശ്വാസവിധി; പുതിയ പെൻഷൻ പദ്ധതിയിൽ ചേരാൻ 4 മാസം സമയം 

പി എഫ് കേസില്‍ തൊ‍ഴിലാളികള്‍ക്ക് ആശ്വാസവിധി. ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ച് സുപ്രീം കോടതി. മാറിയ പെൻഷൻ പദ്ധതിയിൽ ചേരാൻ....

‘മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്രയ്ക്ക് പോയത് തന്നെ അറിയിക്കാതെ’; രാഷ്ട്രപതിക്ക് ഗവർണറുടെ കത്ത്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർ കത്തയച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്രയ്ക്ക് പോയത് തന്നെ അറിയിക്കാതെയാണെന്നും വിദേശയാത്രാ....

TRS MLA മാരെ ബി.ജെ.പി യിലേക്ക് കൂറുമാറ്റാൻ ശ്രമിച്ചതിന് പിന്നിൽ തുഷാർ വെള്ളാപ്പള്ളി; തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു

തെലങ്കാനയിലെ BJP -ടി ആർ.എസ് പോര് വഴിത്തിരിവിൽ. ടി.ആർ.എസ് MLA മാരെ ബി.ജെ.പി യിലേക്ക് കൂറുമാറ്റാൻ ശ്രമിച്ചതിന് പിന്നിൽ തുഷാർ....

ഡോ സിസാ തോമസിന് KTU വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല

ഡോ സിസാ തോമസിന് KTU വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല. പുതിയ വിസിയെ നിയമിക്കുന്നത് വരെയാണ് ഡോ സിസാ തോമസിന്....

പാക് മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു;അക്രമിയെ പൊലീസ് പിടികൂടി

പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. പാര്‍ട്ടി റാലിക്കിടെ ഇമ്രാന്റെ കാലിലാണ് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വസീറാബാദില്‍ വച്ചായിരുന്നു....

ഗവര്‍ണറുടെ നോട്ടീസിന് തിങ്കളാഴ്ച 5മണിക്കകം വിസിമാർ മറുപടിനല്‍കണം; ഹൈക്കോടതി

ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ വൈസ് ചാൻസലർ മാർക്ക് ഹൈക്കോടതി തിങ്കളാഴ്ച വരെ സമയം നീട്ടി....

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബർ 1 , 5 തിയ്യതികളിൽ

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബർ 1 , 5 തിയ്യതികളിൽ .വോട്ടെണ്ണൽ ഡിസംബർ 8 ന് .രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് .....

ആർ എസ് എസ് കാരൻ ആണെന്ന് തെളിഞ്ഞാൽ ഇപ്പോൾ രാജിവെക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

താൻ ആർ എസ് എസ് കാരൻ ആണെന്ന് തെളിഞ്ഞാൽ ഇപ്പോൾ രാജിവെക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . വി....

ബലാത്സംഗ കേസില്‍ കെഎസ്.യു നേതാവിനെതിരെ പെണ്‍കുട്ടിയുടെ രഹസ്യമൊഴി

ബലാത്സംഗ കേസില്‍ കെഎസ്.യു നേതാവിനെതിരെ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി.  ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തന്നെ നിരന്തരം പീഡിപ്പിച്ചെന്നും....

T P Rajeevan | പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവൻ അന്തരിച്ചു

പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവൻ അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ആയിരുന്നു അന്ത്യം. വൃക്ക,....

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവ് മരവിപ്പിച്ചു | Pension

പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം മന്ത്രിസഭായോഗം മരവിപ്പിച്ചു.കഴിഞ്ഞ ദിവസമാണ്‌ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ധനവകുപ്പ്‌ ഉത്തരവിറക്കിയത്‌.ഡിവൈഎഫ്‌ഐ....

മ്യൂസിയത്തിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം ; പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു

മ്യൂസിയം അതിക്രമക്കേസ് പ്രതിയും കുറവന്‍കോണത്ത് വീടാക്രമിച്ച കേസിലെ പ്രതിയും ഒരാള്‍ തന്നെ. മലയിൻകീഴ് സ്വദേശി സന്തോഷാണ് പ്രതി. മ്യൂസിയത്തിൽ വനിതാ....

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധം ; വിസിമാര്‍ ഹൈക്കോടതിയില്‍ | Governor

വിസിമാർ ഹൈക്കോടതിയിലേക്ക് .ചാൻസലറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഏഴ് വിസിമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ഇന്ന്....

KSU നേതാവിനെതിരായ ബലാത്സംഗ കേസ് ; തുടര്‍ നടപടികളുമായി പൊലീസ് | KSU

കെ.എസ്.യു ഭാരവാഹിക്കെതിരെയുള്ള ബലാത്സംഗ കേസിൽ തുടർ നടപടികളുമായി പോലീസ്. പരാതിക്കാരിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. പെൺകുട്ടി ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ....

അയാള്‍ തന്നെ ഇയാള്‍ ; മ്യൂസിയം കേസ് പ്രതിയും കുറവന്‍കോണം കേസ് പ്രതിയും ഒരാള്‍

മ്യൂസിയം അതിക്രമക്കേസ് പ്രതിയും കുറവന്‍കോണത്ത് വീടാക്രമിച്ച കേസിലെ പ്രതിയും ഒരാളെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. വീട് ആക്രമിച്ച....

Sharon: ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു

ഷാരോണ്‍ രാജിനെ കൊല്ലാനായി ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ വീടിനടുത്തുള്ള രാമവര്‍മ്മന്‍ചിറ കുളത്തിന്റെ കരയില്‍ വെച്ചാണ്....

KPPL | കെ.പി.പി.എൽ സർക്കാർ ഏറ്റെടുത്തത് നിരവധി വെല്ലുവിളികളെ നേരിട്ട് : മന്ത്രി പി. രാജീവ്

വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് തുടക്കം കുറിച്ച് കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ്. കെ.പി.പി.എൽ സർക്കാർ ഏറ്റെടുത്തത് നിരവധി വെല്ലുവിളികളെ....

ഷാരോൺ കൊലക്കേസ്; കൊലയാളി ഗ്രീഷ്മ അറസ്റ്റിൽ

പാറശ്ശാല ഷാരോൺ രാജ് കൊലക്കേസിൽ കൊലയാളി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിലായിരുന്നു. ഗ്രീഷ്മയെ ആശുപത്രിയിൽ റിമാൻഡ് ചെയ്യും.....

Page 15 of 124 1 12 13 14 15 16 17 18 124