മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar Dam) ജലനിരപ്പ് (Water Level) 135.40 അടിയിലെത്തി.ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തമിഴ്നാട് കേരളത്തിന് ആദ്യത്തെ മുന്നറിയിപ്പ് നൽകി.ജലനിരപ്പ് 136 അടിയിലേക്കെത്താൻ സാധ്യത ഉണ്ടെന്നാണ്...
സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...
അഴിമതി ഉൾപ്പെടെയുള്ള വാക്കുകൾക്ക് പാർലമെന്റിൽ(parliament) വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പുതിയ വിലക്കിന് ഉത്തരവ്. പാർലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. സെക്രട്ടറി ജനറലിറേതാണ് ഒറ്റ...
നടനും സംവിധായകനുമായ പ്രതാപ് പോത്തൻ(prathap pothen) വിടവാങ്ങി. 70 വയസ്സായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നടനും സംവിധായകനും രചയിതാവും നിർമ്മാതാവുമായിരുന്ന...
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക മെമ്മറി കാര്‍ഡ് മൂന്ന് തവണ പരിശോധിച്ചെന്ന് ഫൊറന്‍സിക് ഫലം. 2021 ജൂലൈ 19ന് 12.19 മുതല്‍ 12.54 വരെ വിവോ ഫോണില്‍...
ശ്രീലങ്കയില്‍ ജനകീയ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ (Gotabaya Rajapakse) രാജ്യം വിട്ടത് രാജിവയ്ക്കാതെ.കൊളംബോയില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു. സൈന്യം ഓഫീസിനും...
ദേശീയപാതയിലെ കുഴികളില്‍ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍. റോഡിന്റെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. കേന്ദ്രമന്ത്രിമാര്‍ കുഴിയെണ്ണാന്‍ കൂടി...
പുതിയതായി നിർമിക്കുന്ന പാർലമെന്റിന് മുകളിലെ അശോക സ്തംഭ വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ...
രാജി ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ പ്രക്ഷോഭം കനക്കവെ പ്രസിഡന്റ് ഗൊതബയ രജപക്സെ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാജിവെക്കുമെന്നായിരുന്നു രജപക്സെ നേരത്തെ അറിയിച്ചിരുന്നത്. പ്രസിഡന്റ് എന്ന നിലയില്‍ അറസ്റ്റ്...
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ (R Sreelekha)ആര് ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ (Actor Dileep)നടന് ദിലീപും തമ്മിലുള്ള 9Whatsapp Chat)വാട്സ്ആപ് ചാറ്റ് പുറത്ത്. ഇരുവരും തമ്മിലുള്ള വാട്ട്സ്ആപ്പ്...
തന്റെ യൂട്യൂബ് ചാനലിലെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ മുന്‍ ജയില്‍ ഡിജിപി (R Sreelekha)ആര് ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്ന് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് തൃശ്ശൂര്‍ റൂറല്‍...
ദിലീപിനെതിരെ തെളിവുകൾ ഉണ്ടെന്ന് പൾസർ സുനിക്കൊപ്പം ജയിലിൽ കിടന്നിരുന്ന ജിൻസൺ കൈരളി ന്യൂസിനോട് പറഞ്ഞു.ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധന മൂത്തുള്ള ഭ്രാന്താണ്.ഇവർക്കെതിരെ നിയമ നടപടി എടുക്കണമെന്നും ജിന്സണ് ആവശ്യപ്പെട്ടു. ജയിലിൽ...
വിവാദ വ്യവസായി വിജയ് മല്യക്ക് കോടതിയലക്ഷ്യ കേസിൽ നാല് മാസം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ വിധിച്ച് സുപ്രീംകോടതി. ഒരു മാസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ രണ്ട്...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ കേസിലെ പ്രതി നടൻ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ശ്രീലേഖ ഇപ്പോൾ...
സിപിഐഎമ്മിനെ പ്രകീർത്തിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.ഫാസിസത്തെ ചെറുക്കുന്നതിൽ സി പി ഐ എമ്മിന്റെ പങ്ക് വലുതെന്ന് സാദിഖലി തങ്ങൾ...
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ ഉള്ള ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ...
നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ. കേസിലെ പ്രതി ദിലീപിനെ പിന്തുണച്ചുകൊണ്ടാണ് വെളിപ്പെടുത്തൽ . ദിലീപിനെതിരെ തെളിവില്ലാത്തതുകൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്ത്...
പത്തനംതിട്ടയിലെ പട്ടികവർഗ്ഗക്കാർ പട്ടിണിയിലെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ (Minister K Radhakrishnan). ഭക്ഷണം ലഭിക്കാതെ ചക്ക പങ്കിട്ടു കഴിക്കുന്നു എന്ന രീതിയിൽ ജില്ലയിൽ...
"There are 16 confirmed deaths, about 40 still seem to be missing. There is no landslide, but rain continues, though...
പോലീസ് തലപ്പത്ത് അഴിച്ചുപണി. മനോജ് എബ്രഹാം വിജിലൻസ് ഡയറക്റ്റർ . പത്മകുമാറിന് ആയിരിക്കും എഡിജിപി ഐഡ് ക്വോർട്ടേഴ്സ് ചുമതല. എം ആർ അജിത് കുമാറിന് എഡിജിപി എ...
സംസ്ഥാനത്ത് അടുത്ത 5 ദിവസവും ഇടിയോട് കൂടിയ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും തിരുവനന്തപുരം, കൊല്ലം,...
സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വിഭജിച്ച് നൽകി. ഫിഷറീസ് മന്ത്രി അബ്ദുറഹിമാനും, സാംസ്കാരികവും സിനിമയും വി.എൻ വാസവനും, യുവജനക്ഷേമം മുഹമ്മദ് റിയാസിനുമായാണ് നൽകിയത്....
കെ സ്വിഫ്റ്റ് രൂപീകരണം ചോദ്യം ചെയ്ത് സമർപ്പിച്ച എല്ലാ ഹർജികളും ഹൈക്കോടതി തള്ളി. ജസ്റ്റിസ് അമിത് റാവലിന്റെ ബഞ്ചാണ് ഹർജികൾ തള്ളിയത്. കോൺഗ്രസ് , ബി ജെ...
ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ (67) വെടിയേറ്റു മരിച്ചു.കിഴക്കൻ ജപ്പാനിലെ നാരാ സിറ്റിയില്‍ വച്ച് രാവിലെ 11.30 ഓടെയാണ് ആബേയ്ക്ക് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ ആബേയെ...
(Japan)ജപ്പാന് മുന്‍ പ്രധാനമന്ത്രി (Shinzo Abe)ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു. പടിഞ്ഞാറന്‍ ജപ്പാനിലെ നാര മേഖലയിലാണ് ആക്രമണമുണ്ടായത്. പ്രസംഗവേദിയില്‍ വെച്ചാണ് സംഭവമുണ്ടായതെന്നും വെടിയേറ്റ ആബേ കുഴഞ്ഞുവീണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്....
രാഹുല്‍ ഗാന്ധി എംപി ഓഫീസില്‍ ക്രൂര മര്‍ദ്ദനം നേരിട്ടെന്ന് വ്യാജ പ്രചാരണം നടത്തിയ ആള് ഓഫീസ് സ്റ്റാഫ് അല്ലെന്ന് തെളിഞ്ഞു. അഗസ്റ്റിന് പുല്‍പ്പള്ളി സര്‍ക്കാര്‍ സര്‍വീസിലെ താല്‍ക്കാലിക...
(Kairali)കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ (S Sheeja)എസ് ഷീജയെ പി സി ജോര്‍ജ്(PC George) അധിക്ഷേപിച്ച സംഭവത്തില്‍ കേസ്. എസ്. ഷീജയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍...
എകെജി സെന്റർ ആക്രമണത്തെ അപലപിക്കാൻ പ്രതിപക്ഷം തയ്യാറാകാത്തതിൽ ആശ്ചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.നടന്നത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെപിസിസി...
AKG സെന്റർ ആക്രമണത്തെ അപലപിക്കാൻ കോൺഗ്രസ് തയ്യാറാകാത്തത് ആശ്ചര്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു...
(Idukki)ഇടുക്കി ഏലപ്പാറക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യം ആണ് അപകടത്തില്‍ മരിച്ചത്. ലയത്തിന് പിന്നിലെ...
ചങ്കൂറ്റം ഉണ്ടെങ്കിൽ പിസി ജോർജ്(pc george) തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കൂവെന്ന് വെല്ലുവിളിച്ച് പരാതിക്കാരി. കാര്യം കാണാൻ വേണ്ടി സ്നേഹത്തോടെ സംസാരിക്കുന്ന ആളാണ് പിസി ജോർജെന്നും പരാതിക്കാരി കൈരളി...
സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ...
എകെജി സെൻ്ററിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് മന്ത്രി ആൻ്റണി രാജു. ബോധപൂർവ്വം ദുഷ്ട ശക്തികൾ നടത്തിയ ആക്രമണമാണിത്. സംസ്ഥാനത്തെ പൊതുവികസനത്തെ തടസ്സപ്പെടുത്താനും, സമാധാന അന്തരീക്ഷം തകർക്കാനുമാണ് ഇതിലൂടെ ലക്ഷ്യം...
പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ മോഡിഫിക്കേഷന് പെറ്റീഷന് ഫയല്‍ ചെയ്യാനും വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിര്‍മ്മാണ സാധ്യതകള്‍ പരിശോധിക്കാനും മുഖ്യമന്ത്രി...
ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ 3 പേർ അറസ്റ്റിൽ. ചാലക്കുടി - തൃശ്ശൂർ സ്വദേശികളായ ജോയ്, സുരേഷ്, സിജോ എന്നിവരാണ് അറസ്റ്റിലായത്.എറണാകുളം റെയിൽവേ ...
മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്.വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാത്രി 7.30 നാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി...
രാഷ്ട്രീയ അനശ്ചിതത്വം നിലനില്‍ക്കെ മഹാരാഷ്ട്രയില്‍ മറ്റന്നാള്‍ വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനായി ഗവര്‍ണര്‍ നിര്‍ദേശം നല്കി. മറ്റന്നാള്‍ 11 മണിക്ക് നിയമസഭാ ചേരാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്കി. വിമത എംഎല്‍എമാര്‍...
(T Siddique)ടി സിദ്ധിഖ് എം എല്‍ എ യുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ കേസ്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന കേസിലാണ് ടി സിദ്ദിഖിന്റെ ഗണ്‍മാനെ പ്രതി...
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും...
സ്വർണക്കടത്ത് കേസ് നിയമസഭയിൽ ചർച്ച ചെയ്യും. ഉച്ചയ്ക്ക് ഒരു മണിമുതൽ രണ്ട് മണിക്കൂറാണ് ചർച്ച നടക്കുക. അടിയന്തരപ്രമേയം സഭ നിർത്തിവെച്ച് ചർച്ചചെയ്യും. ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി...
മാധ്യമങ്ങളോട് നിരന്തരം ക്ഷോഭിക്കുന്ന വി ഡി സതീശന്റെ നിലപാടിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യങ്ങൾ, സംസാരിക്കുന്ന ആൾക്കാരുടെ താൽപര്യത്തിനനുസരിച്ചല്ലല്ലോ ചോദിക്കാറെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കൽപ്പറ്റയിൽ...
രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനെതിരായ ആക്രമണത്തെ ആരും ന്യായീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെ CPIM അപലപിച്ചു. സംഭവം തെറ്റാണെന്നും അതിൽ കർശന നടപടിയെടുത്തുവെന്നും മുഖ്യമന്ത്രി...
പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി സൗത്ത് പോലീസ് സ്റ്റേഷനിലാണ് ഹാജരായത്.ഇന്ന് മുതൽ 7 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ...
പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ തുടക്കം തന്നെ പ്രതിഷേധത്തിൽ. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സഭ അല്പസമയത്തേക്ക് നിര്‍ത്തിവെച്ചതായി സ്പീക്കര്‍ എംബി രാജേഷ് അറിയിച്ചത്....
എസ് എഫ് ഐ ഓഫീസ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ജഷീർ പള്ളിവയലിന്റേതാണ്...
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന പുകമറ തുറന്നുകാട്ടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അത്തരം നീക്കങ്ങൾക്കെതിരെ പൊതുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രചരണം നടത്തും. ദേശീയതലത്തിൽ...
ഓരോ ദിവസവും പുതിയ കഥ പ്രതിപക്ഷം പ്രചരിപ്പിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ.തൃക്കാക്കരയിൽ ഇത്തവണ ശക്തമായ മത്സരം കാഴ്ച വയ്ക്കണമെന്ന് പാർട്ടി തീരുമാനിച്ചു.എന്നാൽ UDF ഉം BJP യും യോജിച്ച്...
വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തി പുതുക്കിയ നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ്...
രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കുള്ള എസ് എഫ് ഐ പ്രതിഷേധത്തിൽ ഗാന്ധി ചിത്രം തകർത്തുവെന്ന വാദം പൊളിയുന്നു.എസ് എഫ് ഐ പ്രവർത്തകർ ഇവിടെ നിന്ന് പോകുന്നത് വരെ ചിത്രം...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE