Breaking News

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും.അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചർച്ചകളാണ് മുഖ്യ അജണ്ട. പാർട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട....

ടൂറിസം പദ്ധതികള്‍ സമുദ്രത്തിലേക്കും; കോവളം മുതല്‍ ഗോവ വരെ ക്രൂയിസ് ടൂറിസം പദ്ധതി

കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ സമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കോവളം മുതല്‍ ഗോവ വരെ ക്രൂയിസ് ടൂറിസം....

മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം

മരച്ചീനിയിൽ നിന്ന് എഥനോൾ ഉൽപാദിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റിനിടെയാണ് പ്രഖ്യാപനം. ഇതിനായി രണ്ട് കോടി രൂപ....

സം​സ്ഥാ​ന​ത്തി​ന് 4 സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ; ഓ​രോ​ന്നി​നും 200 കോ​ടി

സം​സ്ഥാ​ന​ത്ത് പു​തി​യ നാ​ല് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ വ​രു​ന്നു. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 1000....

സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍നിന്ന് 200 കോടി

വിദ്യാഭ്യാസമേഖലയ്ക്ക് ബജറ്റില്‍ നിർണായക വിഹിതം.സർവകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ഓരോ സർവകലാശാലയ്ക്കും....

കേന്ദ്ര നയങ്ങൾക്ക്‌ ബദലായി കേരള മോഡൽ

കൊടിയ പ്രതിസന്ധികളുടെ താഴ്‌ചകളെ കേരളം അതിജിവിച്ചു തുടങ്ങിയെന്നും വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷയ്‌ക്കും 2000 കോടിരൂപ മാറ്റിവെച്ചതായും പ്രഖ്യാപിച്ച്‌ ധനമന്ത്രി കെ....

മ​ഹാ​മാ​രി​ക്കാ​ല​ത്തും കോ​ർ​പ്പ​റേ​റ്റു​ക​ൾ ലാ​ഭം കൊ​യ്തു ; ധ​ന​മ​ന്ത്രി

മ​ഹാ​മാ​രി​ക്കാ​ല​ത്തും കോ​ര്‍​പ്പ​റേ​റ്റു​ക​ള്‍ ലാ​ഭം കൊ​യ്‌​തെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. സം​സ്ഥാ​ന ​സ​ര്‍​ക്കാ​രി​ന്‍റെ 2022-2023 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം....

കണ്ണൂരിൽ പുതിയ ഐ ടി പാർക്ക് ; സർവ്വകലാശാലകൾക്ക് 200 കോടി

കണ്ണൂരിൽ പുതിയ ഐ ടി പാർക്ക് യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സർവ്വകലാശാലകൾക്ക് 200 കോടി അനുവദിച്ചു. അടുത്ത....

ജനക്ഷേമം ലക്ഷ്യം ; വിലക്കയറ്റം തടയാൻ 2000 കോടി

കൊടിയ പ്രതിസന്ധികളെ കേരളം അതിജീവിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.ബജറ്റവതരിപ്പിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക സമാധാന സമ്മേളനം സംഘടിപ്പിക്കും.....

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ്

അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു.ആഗോള സമാധാന സെമിനാറിന് 2 കോടി....

സഭാ നടപടിക്രമങ്ങൾ ആരംഭിച്ചു; ബജറ്റ് അവതരണം ഉടൻ

സഭാ നടപടികൾ ആരംഭിച്ചു. അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അല്പസമയത്തിനുള്ളിൽ അവതരിപ്പിക്കും. അനുബന്ധരേഖകളും....

ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റ് ; കെ എൻ ബാല​ഗോപാൽ

ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. മോശം വരാത്ത, എന്നാൽ ജനങ്ങൾക്ക് സഹായകമാകുന്ന....

ഇന്ന് 1426 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ 1426 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115,....

അടിപതറി കോൺഗ്രസ്; ഗോവയില്‍ അടിയന്തര യോഗം വിളിച്ചു

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുമ്പോൾ കോൺഗ്രസിന്റെ പതനമാണ് പ്രകടമാകുന്നത്. ഗോവയിലുള്‍പ്പെടെ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പ്....

കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു

ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. ഇവിടങ്ങളിലെല്ലാം വ്യക്തമായ ഭൂരിപക്ഷത്തോടെ....

പഞ്ചാബിൽ വിജയത്തേരിലേറി എഎപി; ആഘോഷം തുടങ്ങി

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വിജയത്തേരിൽ. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് എഎപിഭരണത്തിലേക്ക് കുതിക്കുന്നത്. പഞ്ചാബിലെങ്ങും ആഘോഷം തുടങ്ങി. കഴിഞ്ഞ തവണ കേവലം....

യുപിയിൽ ബിജെപി ലീഡ് കുറയുന്നു; അന്തിമ വിജയം എസ്പിയ്ക്കെന്ന് അഖിലേഷ് യാദവ്

തപാൽ വോട്ടുകൾ എണ്ണുന്നത് പുരോഗമിക്കുമ്പോൾ യുപിയിൽ ബിജെപി ലീഡ് കുറയുന്നു. ഉത്തർ പ്രദേശിൽ ബിജെപി 114 സീറ്റിൽ മുന്നിലാണെങ്കിലും പിന്നാലെ....

കൊടുംക്രൂരത; ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി; സംഭവം കലൂരിൽ

കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ അമ്മൂമയുടെ കാമുകൻ വെള്ളത്തിൽ മുക്കിക്കൊന്നു. കലൂരിലെ ഹോട്ടൽ മുറിയിൽ വച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ കാമുകൻ ജോൺ....

രാജ്യസഭാ സീറ്റ് ; ഘടകകക്ഷികളുമായി ചർച്ച ചെയ്യുമെന്ന് കോടിയേരി

രാജ്യസഭാ സീറ്റ് സംബന്ധിച്ച് ഘടകകക്ഷികളുമായി ചർച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സീറ്റ് ആവശ്യങ്ങളിൽ എൽ ഡി....

കേബിൾ ടി വി മേഖലയിലേയ്ക്ക് കടന്നു കയറാൻ കുത്തക കമ്പനികളുടെ ശ്രമം ; മുഖ്യമന്ത്രി

വൻകിട കുത്തക കമ്പനികൾ കേബിൾ ടി വി മേഖലയിലേയ്ക്ക് കടന്നു കയറാൻ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കെ ഫോൺ പദ്ധതി....

HLL ഏറ്റെടുക്കാനുള്ള ലേല നടപടി ; കേരളത്തിന് പങ്കെടുക്കാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം

ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ഏറ്റെടുക്കാനുള്ള ലേല നടപടിയില്‍ പങ്കെടുക്കാന്‍ സംസ്ഥാന സർക്കാരിന് അനുമതി നിഷേധിച്ച് കേന്ദ്രം.പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ്....

വർക്കലയിൽ അഞ്ചുപേർ വെന്തുമരിച്ച സംഭവം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

വർക്കലയിൽ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിൽ അപകടം നടന്നത് ഷോർട്ട് സർക്യൂട്ട് മൂലമെന്ന് നിഗമനം. എ സിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി....

Page 40 of 124 1 37 38 39 40 41 42 43 124