രാജ്യത്ത് കൊവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. അറുപത് വയസിന് മുകളിലുള്ളവർക്കും, നാൽപത്തിയഞ്ച് വയസ് പിന്നിട്ട ഇതര രോഗബാധിതർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിനേഷന് വഴി കൊവിഡ് വാക്സിന്...
EMCCയുമായി ഉദ്യോഗസ്ഥന് ധാരണാപത്രം ഒപ്പിട്ടത് പ്രതിപക്ഷ നേതാവിനെ സഹായിക്കാന്‍
ഫെബ്രുവരി 2ന് ഒപ്പുവച്ച ധാരണാപത്രം ഗൂഡാലോചനയുടെ ഭാഗമെന്ന് മുഖ്യമന്ത്രി
സര്‍ക്കാര്‍ മുന്നോട്ട് വച്ച പദ്ധതികള്‍ ജനങ്ങള്‍ ഏറ്റെടുത്തു
കള്ള പ്രചാരണങ്ങള്‍ നടത്തി കേരളീയരെ പറ്റിക്കാമെന്ന് കരുതേണ്ട
മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കി
കേരളത്തിലെ 50 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പരിശീലനം നല്‍കും
63000 കോടിയുടെ അടിസ്ഥാന സൗകര്യവികസനങ്ങളാണ് കേരളത്തില്‍ നടന്നത്
വികസന കാര്യത്തില്‍ പ്രതിപക്ഷത്തിന്റേത് സാഡിസ്റ്റ് മനോഭാവം
കേരളത്തിലെ 50 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പരിശീലനം നല്‍കും
ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റും
പാവപ്പെട്ട വീട്ടിലെ കുട്ടിക്കും അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നു
വെല്ലുവിളികള്‍ക്ക് മുന്നില്‍ ഈ സര്‍ക്കാര്‍ പകച്ചുനിന്നില്ല
കേരളത്തെ മാറ്റിയെടുത്തത് ജനങ്ങളാണ്
തൊഴില്ലായ്മ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്
കേരളത്തിന്റെ എല്ലാ വിഭാഗങ്ങളും വികസനത്തിന്റെ സ്വാദറിഞ്ഞു
കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും വികസന സ്പര്ശമേറ്റു
സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്
ബംഗാളില്‍ ഇടതു സഖ്യത്തിന്റെ മഹാറാലിക്ക് തുടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുക്കം കുറിച്ചാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. സീതാറാം യെച്ചൂരിയെയുള്പ്പെടെയുള്ള നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുന്നു. രാഹുലും പ്രിയങ്കയും റാലിയില്‍ പങ്കെടുക്കുന്നില്ല.
ചര്‍ച്ച വിജയം ; പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ കടല്‍യാത്രയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്താവുന്നു. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചാണ് ആലപ്പുഴയില്‍ നിന്ന് കൊല്ലത്തെത്തിച്ചതെന്നതിന് കൂടുതല്‍ തെളിവുകള്‍. മത്സ്യത്തൊഴിലാളികളുടെ ഫോണ്‍ സംഭാഷണം കൈരളി...
കോണ്‍ഗ്രസിനെ നമ്പാന്‍ കഴിയില്ല, കേരളത്തില്‍ ഇടത് തുടര്‍ഭരണം വരണം; മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഒ അബ്ദുള്ള
തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം അധികാരത്തിലെത്തുമെന്നും സര്‍വേ
ബിജെപിയ്ക്ക് 0-2 സീറ്റ്, മറ്റുള്ളവര്‍ക്ക് 0-2 സീറ്റ്
എല്‍ഡിഎഫിന് 83 മുതല്‍ 91 സീറ്റ് വരെ ലഭിക്കുമെന്ന് സര്‍വേ
എല്‍ഡിഎഫ് വീണ്ടും അധികാരത്തിലേക്ക് എന്ന് എബിപി -സീ വോട്ടര്‍ സര്‍വേ
കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് എബിപി സീ വോട്ടര്‍ സര്‍വേ
മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടാതെ കോണ്‍ഗ്രസിന് അധികാരം ലഭിച്ചിട്ട് കാര്യമില്ലെന്ന് തുറന്നടിച്ച് രാഹുല്‍ഗാന്ധി.
കൊവിഡ് വാക്സിന് 150 രൂപയും, 100 രൂപ സര്‍വ്വീസ് ചാര്‍ജും
സ്വകാര്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന് 250 രൂപ ഈടാക്കാന്‍ കേന്ദ്രം
കൊവിഡ് വാക്സിന് പണം ഈടാക്കാന്‍ കേന്ദ്രം
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പുറത്തേക്ക്. കെ സുധാകരന് നടത്തിയ നാളുകള്‍ നീണ്ട ചരടുവലികള്‍ യാഥാര്ഥ്യമാകുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കെപിസിസി അദ്യക്ഷ സ്ഥാനത്തുനിന്നും...
ലീഗിനെ വീണ്ടും എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ശോഭാ സുരേന്ദ്രന്
ഉമ്മന്‍ചാണ്ടി എന്ത് തെറ്റും ചെയ്യാന്‍ മടിയില്ലാത്തയാള്‍: പിസി ജോര്‍ജ്
ആറ്റുകാല്‍ പൊങ്കാല പണ്ടാര അടുപ്പില്‍ തീപകര്‍ന്നു
സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാവും: എ വിജയരാഘവന്
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിഷു ഈസ്റ്റര്‍ കിറ്റ് ഏപ്രിലില്‍
രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി മുംബൈയില്‍ 100ലേക്കടുത്ത് പെട്രോള്‍ വില
ജനങ്ങള്‍ക്കൊപ്പമാണ് എല്‍ഡിഎഫ്, എല്‍ഡിഎഫിനൊപ്പമാണ് ജനങ്ങള്‍
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഗവേഷണം നടത്തി പ്രതിപക്ഷം
കേരളബാങ്ക് പിരിച്ചുവിടുമെന്നാണ് യുഡിഎഫ് പറയുന്നത്
കേരളത്തില്‍ ഭരണത്തുടര്‍ച്ച ദേശീയ രാഷ്ട്രീയവും ആഗ്രഹിക്കുന്നു
പ്രതിപക്ഷം അധിക്ഷേപിക്കുന്നത് ജനങ്ങളെ
അടിസ്ഥാന സൗകര്യവികസനത്തിനായി സര്‍ക്കാര്‍ കിഫ്ബിയെ സജ്ജമാക്കി
കിഫ്ബി മുഖേന നടന്നത് 60000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍
കേരളത്തിന്റെ വികസനത്തിനായി നാട് മുഴുവന്‍ ഒന്നിച്ചു നിന്നു
അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി
എല്ലാ മേഖലകളിലും കേരളത്തിന്റെ യശസ് ഉയര്‍ന്നു
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE