Breaking News

വാവ സുരേഷിൻ്റെ ആരോഗ്യനില അതീവ ഗുരുതരം

വാവ സുരേഷിൻ്റെ ആരോഗ്യനില അതീവ ഗുരുതരം

മൂർഖൻ പാമ്പിൻ്റെ കടിയേറ്റ വാവ സുരേഷിൻ്റെ ആരോഗ്യനില അതീവ ഗുരുതരം. സുരേഷ് ഇപ്പോ‍ഴും അബോധാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെയുണ്ടായ പ്രതികരണം ഇന്ന് ലഭിക്കുന്നില്ല. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തില്‍....

ആശുപത്രിയിൽ കിടക്കുന്നവർക്ക് വേണ്ടത് ബൂസ്റ്റും ഹോർലിക്സുമല്ല, ഓക്സിജൻ ; ജോൺ ബ്രിട്ടാസ് എം പി

ആശുപത്രിയിൽ കിടക്കുന്നവർക്ക് വേണ്ടത് ബൂസ്റ്റും ഹോർലിക്സുമല്ല ഓക്സിജൻ ആണെന്ന് ജോൺ ബ്രിട്ടാസ് എം പി. കേന്ദ്ര ബജറ്റില്‍ പ്രധാനപ്പെട്ട ഒരു....

നടിയെ ആക്രമിച്ച കേസ്; അന്തിമ റിപ്പോർട്ട് ഒരുമാസത്തിനകം സമർപ്പിക്കണമെന്ന് വിചാരണ കോടതി

നടിയ ആക്രമിച്ച കേസിൽ തുടരന്വേഷണവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ഒരുമാസത്തിനകം സമർപ്പിക്കണമെന്ന് വിചാരണ കോടതി നിർദ്ദേശം. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ....

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി; ഹൃദയത്തിന്റെ നില സാധാരണ ഗതിയിലായെന്ന് മന്ത്രി വി എൻ വാസവൻ

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഹൃദയത്തിന്റെ നില സാധാരണ ഗതിയിലായതായും മന്ത്രി വി എൻ വാസവൻ. എന്നാൽ അപകട നില....

സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ നേരിയ കുറവ്; ഇന്ന് 42,154 പേര്‍ക്ക് രോഗം

കേരളത്തില്‍ 42,154 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840,....

വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു; നില അതീവ ഗുരുതരം

മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ. നില അതീവ ഗുരുതരമാണ്. കോട്ടയം കുറിച്ചിയിൽവച്ചാണ് അപകടം നടന്നത്. വലതുകാലിനാണ് കടിയേറ്റത്.....

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അന്തിമവാദം വ്യാഴാഴ്ച

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം....

വാക്‌സിൻ ജനങ്ങളുടെ ആത്‌മവിശ്വാസം വർദ്ധിപ്പിച്ചു ; രാഷ്‌ട്രപതി

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്‌ തുടക്കമായി . രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നയ പ്രഖ്യാപനത്തോടെയാണ്‌ ബജറ്റ് സമ്മേളനം ആരംഭിച്ചത്‌. രാജ്യത്തിന്റെ സ്വാശ്രയത്വത്തിനാണ്‌....

വധശ്രമ ഗൂഢാലോചനക്കേസ് ; ദിലീപിന് ഇന്ന് നിര്‍ണായക ദിവസം

വധശ്രമ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് നിര്‍ണായക ദിവസം. പ്രതികള്‍ ഉപയോഗിച്ചിരുന്ന 6 ഫോണുകള്‍ ഇന്ന് ഹാജരാക്കാന്‍....

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ആരംഭിക്കും. നാളെ പൊതു ബജറ്റ് അവതരിപ്പിക്കും.അതേസമയം പെഗാസസ് ഉൾപ്പെടെയുള്ള....

ഇന്നും 50,000 കടന്ന് കൊവിഡ് രോ​ഗികൾ

കേരളത്തിൽ ഇന്ന് 51,570 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂർ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട്....

മഹാത്മാ​ഗാന്ധിയെ സനാതന ഹിന്ദു എന്ന് വിശേഷിപ്പിച്ച് എം എസ് എഫ്

മഹാത്മാ​ഗാന്ധിയെ സനാതന ഹിന്ദു എന്ന് വിശേഷിപ്പിച്ച് എം എസ് എഫ് പോസ്റ്റർ. ഗാന്ധിരക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് എം എസ് എഫ് പുറത്തിറക്കിയ....

രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം ; പി ജി ഡോക്ടർ അനന്തകൃഷ്ണനെതിരെ ശിക്ഷാ നടപടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ പി ജി ഡോക്ടർ അനന്തകൃഷ്ണനെതിരെ ശിക്ഷാ നടപടി. രോഗിയോട് തട്ടിക്കയറിയ ഡോക്ടര്‍ക്കെതിരെ....

പെഗാസസ് എന്തിനുവേണ്ടി വാങ്ങി….? പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

പെഗാസസ് ചാര സോഫ്റ്റ് വെയർ മോദി സർക്കാർ വാങ്ങിയെന്ന് തെളിഞ്ഞതോടെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പെഗാസസ് എന്തിനുവേണ്ടി വാങ്ങിയെന്നും, പെഗാസസ്....

കോടതിയുടെ കരുണയുണ്ടാവണമെന്ന് ദിലീപ്; ഇത് നിയമപ്രശ്നമാണെന്ന് കോടതി

പൊലീസും മാധ്യമങ്ങളും വേട്ടയാടുന്നുവെന്ന് ദിലീപ് കോടതിയിൽ. കോടതിയുടെ കരുണയുണ്ടാകണമെന്നും ദിലീപ് ആവശ്യപ്പെട്ടു . എന്നാൽ ഇത് കരുണയുടെ പ്രശ്നമല്ലെന്നും നിയമപ്രശ്നമാണെന്നും....

തന്റെ എല്ലാ സ്വകാര്യ സംഭാഷണങ്ങളുമുള്ളതാണ് ഫോണെന്ന് ദിലീപ്; നാളെത്തന്നെ ഫോൺ ഹാജരാക്കണമെന്ന് കോടതി

തന്റെ എല്ലാ സ്വകാര്യ സംഭാഷണങ്ങളുമുൾപ്പെട്ടതാണ് ഫോണ്‍ എന്ന് ദിലീപ് കോടതിയിൽ. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആസ്തി വിവരങ്ങളുമുണ്ടെന്ന് ദിലീപ് പറഞ്ഞു.....

സ്വന്തം വിദഗ്ധനെ ഉപയോഗിച്ച് ഫോൺ പരിശോധിക്കുന്നത് നിയമ വിരുദ്ധം; ദിലീപിനെതിരെ കോടതി

ദിലീപ് ചെയ്യുന്നത് നിയമ വിരുദ്ധമെന്ന് കോടതി. സ്വന്തം വിദഗ്ധനെ ഉപയോഗിച്ച് ഫോൺ പരിശോധിക്കുന്നത് നിയമ വിരുദ്ധമെന്ന് കോടതി പറഞ്ഞു. നിയമപ്രകാരം....

അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍; കേസ് ഹൈക്കോടതി നാളെ പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍. ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ....

കോഴിക്കോട് നിന്നും പെൺകുട്ടികളെ കാണാതായ സംഭവം; 6 പേരെയും കണ്ടെത്തി

കോഴിക്കോട് വെളളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയ 6 പെൺകുട്ടികളെയും കണ്ടെത്തി. രണ്ട് പേരെ ബംഗലൂരുവിലും നാലുപേരെ മലപ്പുറം എടക്കരയിലുമാണ്....

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായവരിൽ ഒരു പെൺകുട്ടിയെ കണ്ടെത്തി; കൂടെയുണ്ടായിരുന്ന 2യുവാക്കൾ കസ്റ്റഡിയിൽ

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായവരിൽ ഒരു പെൺകുട്ടിയെ കണ്ടെത്തി. ബംഗളൂരു മടിവാളയിലെ ഹോട്ടലിൽ വെച്ചാണ് 14 വയസുകാരിയെ കണ്ടെത്തിയത്.....

സംസ്ഥാനത്ത്‌ അരലക്ഷം കടന്ന് കൊവിഡ് കേസുകൾ; ഇന്ന് 55,475 പേര്‍ക്ക് രോഗം

കേരളത്തില്‍ 55,475 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432,....

സിപിഐ എം പ്രവർത്തകർ കൊവിഡ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങണം; കോടിയേരി ബാലകൃഷ്ണൻ

സിപിഐ എം പ്രവർത്തകർ കൊവിഡ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാ വിഭാഗങ്ങളെയും സഹകരിപ്പിച്ച് തദ്ദേശ....

Page 46 of 124 1 43 44 45 46 47 48 49 124