Breaking News

വധശിക്ഷ; നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി നിര്‍ണായക ഇടപെടല്‍

വധശിക്ഷ; നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി നിര്‍ണായക ഇടപെടല്‍

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ അവസാന പ്രതീക്ഷകള്‍ക്കും തിരിച്ചടിയായി പ്രോസിക്യൂഷന്റെ നടപടി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍....

അദാനി ഗ്രൂപ്പ് എഫ് പി ഒ പിൻവലിച്ചു; സഹകരിച്ചവർക്ക് നന്ദി അറിയിച്ച് ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് എഫ് പി ഒ പിൻവലിച്ചു. നിക്ഷേപകർക്ക് പണം തിരികെ നൽകാനും തീരുമാനമായി. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ....

കേന്ദ്ര ബജറ്റ്: പൊന്നിന് പൊന്നും വില; സില്‍വറിനും വിലകൂടും

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഡയമണ്ടിനും വിലകൂടുമെന്ന് നിര്‍മ്മലാ സീതാരാമന്‍. മൊബൈലിനും ടീവിക്കും വിലകുറയുമ്പോള്‍ സിഗരറ്റിന്റെ വില കൂടുമെന്നും ബജറ്റ്....

മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര ബജറ്റ്

മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര ബജറ്റ്. മത്സ്യമേഖലയുടെ പുനരുദ്ധാരണത്തിനായി 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി തയ്യാറാക്കുമെന്ന്....

അരിവാള്‍ രോഗം രാജ്യത്ത് നിന്നും പൂര്‍ണമായും തുടച്ചുമാറ്റും: നിര്‍മ്മലാ സീതാരാമന്‍

അരിവാള്‍ രോഗം രാജ്യത്ത് നിന്നും പൂര്‍ണമായും തുടച്ചുമാറ്റുന്നതിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. അരിവാൾ രോഗം അഥവാ....

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു; കേന്ദ്ര ബജറ്റ് അവതരണം ഇങ്ങിനെ

ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ തെളിച്ചമുള്ള നക്ഷത്രമായി ലോകം തിരിച്ചറിഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍. ബജറ്റ് അവതരണ പ്രസംഗത്തിന്റെ ആമുഖമായാണ്....

അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക കെ ഫോണ്‍ പദ്ധതിയുടെ ലക്ഷ്യം:മുഖ്യമന്ത്രി

അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് കെ ഫോണ്‍ പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സൗജന്യമായി....

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; ഹൈക്കോടതി വിധി പറയാന്‍ മാറ്റി

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വിധി പറയും. ജസ്റ്റിസ് ബദറുദ്ദീന്റെ....

ഹോട്ടല്‍ പാഴ്സലുകളില്‍ ഇന്നുമുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം; ശക്തമായ പരിശോധന

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ എത്രസമയത്തിനുള്ളില്‍ ഭക്ഷണം കഴിക്കണമെന്ന് വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ പാഴ്‌സലുകളില്‍ വേണമെന്ന് ഇന്നുമുതല്‍....

സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഇന്ന് മുതല്‍ ഫെബ്രുവരി 4 വരെ ന്യൂനമര്‍ദ സ്വാധീനഫലമായി അതിശക്തമായ കാറ്റും....

മധ്യവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമോ ?

ആദായനികുതി ഘടനയിലെ മാറ്റം ഉള്‍പ്പെടെ മധ്യ വര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സാമ്പത്തിക വിദഗ്ദ്ധര്‍. ആദായ....

കേന്ദ്ര ബജറ്റ്; നികുതി ഘടനയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഓഹരി വിപണിയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

പൊതു ബജറ്റില്‍ നികുതി ഘടനയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഓഹരി വിപണിയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.ധനക്കമ്മി മെച്ചപ്പെടുത്തുകയെന്നതാകും കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന പ്രധാന....

ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സൈബിക്കെതിരെ കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍. വിശദീകരണം....

ധൻബാദിലെ അപ്പാർട്മെന്റിൽ വൻ തീപിടിത്തം; 14 പേർ മരിച്ചു

ജാർഖണ്ഡിലെ ധൻബാദിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ കെട്ടിടത്തിലെ 14 പേർ മരിച്ചു. ധൻബാദിലെ അപ്പാർട്ട്‌മെന്റായ ആശിർവാദ് ടവറിലാണ് തീപിടിത്തമുണ്ടായത്. അപകടകാരണം....

വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം; ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം. ദില്ലി പട്യാലഹൗസ് കോടതിയാണ് മിശ്രയ്ക്ക്....

ലോകത്തിന് ഇന്ത്യ മാതൃകയെന്ന് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ഏറ്റവും അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷമെന്ന് പറഞ്ഞുകൊണ്ടായിരുന്നു....

കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇന്‍സ്റ്റിറ്റ്യൂട്ട്....

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍....

വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന കാവശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്.....

ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ബഹിഷ്കരിച്ച് ബിജെപി

ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ബഹിഷ്കരിച്ച് ബിജെപി.തൃപ്പൂണിത്തുറ നഗരസഭ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ നിന്നാണ് ബിജെപി കൗൺസിലർമാർ വിട്ടുനിന്നത്.അനുസ്മരണ ചടങ്ങിന് ശേഷമാണ്....

കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; രണ്ട് പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍ കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തില്‍ ലൈസന്‍സി ശ്രീനിവാസന്‍ , സ്ഥല ഉടമ സുന്ദരാക്ഷന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എക്‌സ്‌പ്ലോസീവ് ആക്ട്....

മണ്ണാര്‍ക്കാട് വീണ്ടും പുലിയിറങ്ങിയതായി സംശയം; നായയെ ആക്രമിച്ച് കൊന്നു

മണ്ണാര്‍ക്കാട് വീണ്ടും പുലിയിറങ്ങിയതായി സംശയം. പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്താണ് പുലി ഇറങ്ങിയെന്ന് സംശയമുള്ളത്. നാട്ടിലിറങ്ങിയ പുലി പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ....

Page 5 of 124 1 2 3 4 5 6 7 8 124