Breaking News

കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164,....

ജാതി അധിക്ഷേപം; എൻ ഡി അപ്പച്ചനെതിരെ നടപടിയെടുക്കാതെ കോൺഗ്രസ്; പരസ്യ പ്രതികരണവുമായി ആദിവാസി യുവതി

വയനാട്‌ ഡി സി സി പ്രസിഡന്റ്‌ ജാതി അധിക്ഷേപം നടത്തിയതായി ആദിവാസി യുവതി. കോൺഗ്രസ്‌ വനിതാ നേതാവ്‌ നേതൃത്വത്തിനയച്ച പരാതി....

എസ്.ഡി.പി.ഐ. പ്രവർത്തകൻ്റെ കൊലപാതകം; രണ്ട് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ

ആലപ്പുഴയിലെ എസ്.ഡി.പി.ഐ. പ്രവർത്തകൻ്റെ കൊലപാതകത്തിൽ പ്രതികളെ സഹായിച്ച 2 ആർ.എസ്.എസ് പ്രവർത്തകരെ തൃശൂരിൽ നിന്ന് പിടികൂടി. തൃശൂർ വരന്തരപ്പിള്ളിയിൽ വച്ചാണ്....

സംവിധായക കുലപതിക്ക്‌ വിട; അനുശോചനവുമായി സ്പീക്കറും, വിദ്യാഭ്യാസമന്ത്രിയും

പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവന്റെ നിര്യാണത്തിൽ അനുശോചനവുമായി സ്പീക്കറും, വിദ്യാഭ്യാസമന്ത്രിയും. മലയാള സിനിമയിൽ മികച്ച നിലവാരമുള്ള നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത....

പിടി തോമസിന് രാഷ്ട്രീയ കേരളം വിട നല്‍കി

പിടി തോമസ് എംഎൽഎയ്ക്ക് രാഷ്ട്രീയ കേരളം വിട നൽകി. പൂർണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തിൽ സംസ്‌കാരം നടന്നു. മുഖ്യമന്ത്രി....

പി ടി തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി

പി ടി തോമസിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിലെത്തി. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്.....

ഇന്ന് 2514 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടിയവര്‍ 3427

കേരളത്തില്‍ ഇന്ന് 2514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂര്‍....

തരൂരിന്റേത് കേരളീയരുടെ പൊതു അഭിപ്രായം; യുഡിഎഫിന്റേത് വികസനം അട്ടിമറിയ്ക്കുന്ന നിലപാട്; കോടിയേരി ബാലകൃഷ്‌ണൻ

കെ റെയിൽ വിഷയത്തിൽ യുഡിഎഫിനുള്ളത് വികസനം അട്ടിമറിയ്ക്കുന്ന നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ശശി തരൂരിൻ്റെ അഭിപ്രായം....

കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമം; ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങൾ അപലപനീയം; കോടിയേരി ബാലകൃഷ്ണൻ

ആലപ്പുഴയിൽ നടന്ന ഇരട്ട കൊലപാതകം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും....

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4....

ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് വഞ്ചനയല്ല: മുംബൈ ഹൈക്കോടതി

പരസ്പര സമ്മതത്തോടെ ദീർഘകാലം  ശാരീരികബന്ധത്തിലേർപ്പെട്ടതിന്  ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് മുംബൈ ഹൈക്കോടതി. ഇത്തരം കേസുകളിൽ തെറ്റായ വിവരങ്ങൾ നൽകി....

പി ടി തോമസിന്റെ സംസ്‌കാരം ഇന്ന്‌ കൊച്ചിയില്‍

കെപിസിസി വര്‍ക്കിങ്‌ പ്രസിഡന്‍റും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ സംസ്‌കാരം ഇന്ന്‌ കൊച്ചിയില്‍ നടക്കും. മൃതദേഹം പുലർച്ചെയോടെ ജന്‍മദേശമായ....

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമൈക്രോണ്‍

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും....

വയനാട്ടിൽ മോഡൽ ഡിഗ്രി കോളേജിന് അനുമതി നൽകി; കേന്ദ്രത്തിന്‍റെ മറുപടി ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

വയനാട്ടിൽ മോഡൽ ഡിഗ്രി കോളേജിന് അനുമതി നൽകിയതായി കേന്ദ്ര സര്‍ക്കാര്‍. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ....

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നത്തിന് സമാപനം

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് പാ​ർ​ല​മെ​ൻറി​ൻറെ ഇ​രു സ​ഭ​ക​ളും അനിശ്ചിതകാലത്തേയ്ക്ക് പി​രി​ഞ്ഞു. ശൈ​ത്യ​കാ​ല സ​മ്മേ​ള​നം പൂ​ർ​ത്തി​യാ​കാ​ൻ ഒ​രു ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ന​ട​പ​ടി.....

മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ടി തോമസിന് വിട

കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദ ബാധിതനായി വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.....

കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചു

കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ വെല്ലൂർ....

തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 3 പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍ നഗരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 3 പേര്‍ കസ്റ്റഡിയില്‍. ഇമ്മാനുവല്‍, മേഘ ,അമല്‍ എന്നിവരാണ് കസ്റ്റഡിയിലായത്....

പുതുവത്സര ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കർണാടക

കർണാടകയിൽ ഒമൈക്രോൺ കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ന്യൂഇയർ ആഘോഷം നിരോധിച്ചു. ഡിസംബർ 30 മുതൽ ജനുവരി 2 വരെ....

ബിജെപി നേതാവിൻ്റ കൊലപാതകം; അഞ്ച് എസ്ഡിപിഐ പ്രവർത്തകര്‍ അറസ്റ്റില്‍

ബിജെപി നേതാവിൻ്റ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരിയിൽ നിന്നാണ് ഇവരെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. അതേസമയം....

ജോൺ ബ്രിട്ടാസ് എം പിയുടെ ഡിവിഷൻ അനുവദിക്കാത്തതിൽ ക്ഷുഭിതനായി റൂൾ ബുക്ക് സഭയിൽ വലിച്ചെറിഞ്ഞ ഡെറിക് ഒബ്രെയ്‌നെ സസ്പെൻഡ് ചെയ്തു.

തൃണമൂൽ എംപി ഡെറിക് ഒബ്രിയനെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. റൂൾ ബുക്ക് വലിച്ചെറിഞ്ഞതിനാണ് സസ്‌പെൻഷൻ. ജോൺ ബ്രിട്ടാസ് എംപിയുടെ....

തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി

വോട്ടർ ഐഡിയും, ആധാറും ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. തെരഞ്ഞെടുപ്പ് ഭേദഗതി....

Page 53 of 124 1 50 51 52 53 54 55 56 124